Join Our WhatsApp Group Contact Us Join Now!
Posts

ഫുഡ് കോർപ്പറേഷൻ ഓഫ് ഇന്ത്യയിൽ അവസരം.

 



ഫുഡ് കോർപ്പറേഷൻ ഓഫ് ഇന്ത്യയിൽ 89 ഒഴിവ്.


87 അസിസ്റ്റൻറ് മാനേജരുടെയും രണ്ട് മെഡിക്കൽ ഓഫീസർമാരുടെയും ഒഴിവുകളാണുള്ളത്.


വിവിധ സ്ഥലങ്ങളിലായിട്ടായിരിക്കും നിയമനം.


വിശദ വിവരങ്ങൾ ചുവടെ ചേർക്കുന്നു


തസ്‌തികയുടെ പേര് : അസിസ്റ്റൻറ് ജനറൽ മാനേജർ (ജനറൽ അഡ്മിനിസ്ട്രേഷൻ)


ഒഴിവുകളുടെ എണ്ണം : 30

യോഗ്യത : ബിരുദാനന്തരബിരുദം / നിയമബിരുദം /നിയമത്തിൽ അഞ്ചുവർഷത്തെ ഇൻറഗ്രേറ്റഡ് കോഴ്സ് അല്ലെങ്കിൽ എ.സി.എ / എ.ഐ.സി.ഡബ്ലു.എ / എ.സി.എസ് യോഗ്യതാ കോഴ്സസുകളിൽ കുറഞ്ഞത് 55 ശതമാനം മാർക്ക് നേടിയിരിക്കണം.

എസ്.സി , എസ്.ടി വിഭാഗക്കാർക്ക് 50 ശതമാനം മാർക്ക് മതി.

പ്രായപരിധി : 30 വയസ്സ്.

തസ്‌തികയുടെ പേര് : അസിസ്റ്റൻറ് ജനറൽ മാനേജർ (ടെക്നിക്കൽ)


ഒഴിവുകളുടെ എണ്ണം : 27

യോഗ്യത : ബി.എസ്.സി അഗ്രികൾച്ചർ / ബി.ടെക് / ബി.ഇ (ഫുഡ് സയൻസ് / ഫുഡ് സയൻസ് ആൻഡ് ടെക്നോളജി / ഫുഡ് ടെക്നോളജി / ഫുഡ് പ്രോസസിങ് ടെക്നോളജി / ഫുഡ് പ്രിസർവേഷൻ ടെക്നോളജി / ഫുഡ് പ്രൊസസ് എൻജിനീയറിങ് , അഗ്രികൾച്ചറൽ എൻജിനീയറിങ് /ബയോ ടെക്നോളജി / ഇൻഡസ്ട്രിയൽ ബയോടെക്നോളജി / ബയോകെമിക്കൽ എൻജിനീയറിങ് /അഗ്രികൾച്ചറൽ ബയോടെക്നോളജി.

യോഗ്യതാ കോഴ്സുകളിൽ കുറഞ്ഞത് 55 ശതമാനം മാർക്ക് നേടിയിരിക്കണം.

എസ്.സി, എസ്.ടി വിഭാഗക്കാർക്ക് 50 ശതമാനം മാർക്ക് മതി.

പ്രായപരിധി : 28 വയസ്സ്.

തസ്‌തികയുടെ പേര് : അസിസ്റ്റൻറ് ജനറൽ മാനേജർ (അക്കൗണ്ട്സ്)


ഒഴിവുകളുടെ എണ്ണം : 22

യോഗ്യത : ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ചാർട്ടേഡ് അക്കൗണ്ടൻറ്സ് ഓഫ് ഇന്ത്യയിലോ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് കോസ്റ്റ് അക്കൗണ്ടൻറ്സ് ഓഫ് ഇന്ത്യയിലോ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് കമ്പനി സെക്രട്ടറീസ് ഓഫ് ഇന്ത്യയിലോ അസോസിയേറ്റ് മെമ്പർഷിപ്പ്.

പ്രായപരിധി : 28 വയസ്സ്.

തസ്‌തികയുടെ പേര് : അസിസ്റ്റൻറ് ജനറൽ മാനേജർ (ലോ)


ഒഴിവുകളുടെ എണ്ണം : 08

യോഗ്യത : നിയമബിരുദം , സിവിൽകാര്യങ്ങളിൽ അഞ്ചുവർഷം അഭിഭാഷകനായി ജോലിചെയ്ത പരിചയം.

പ്രായപരിധി : 33 വയസ്സ്.

തസ്‌തികയുടെ പേര് : മെഡിക്കൽ ഓഫീസർ


ഒഴിവുകളുടെ എണ്ണം : 02

യോഗ്യത : എം.ബി.ബി.എസ് ,മൂന്നുവർഷത്തെ പ്രവൃത്തിപരിചയം.

പ്രായപരിധി : 35 വയസ്സ്.

ശമ്പളം :


അസിസ്റ്റൻറ് ജനറൽ മാനേജർ : 60,000-1,80,000 രൂപ.

മെഡിക്കൽ ഓഫീസർ : 50,000-1,60,000 രൂപ.

വിശദവിവരങ്ങൾ www.fci.gov.in എന്ന വെബ്സൈറ്റിലുണ്ട്.


അപേക്ഷ സമർപ്പിക്കേണ്ട വിധം


www.fci.gov.in എന്ന വെബ്സൈറ്റിലൂടെ ഓൺലൈനായി അപേക്ഷിക്കാം.


ഓൺലൈൻ എഴുത്തുപരീക്ഷയും അഭിമുഖവുമുണ്ടാകും.


കേരളത്തിൽ തിരുവനന്തപുരമാണ് പരീക്ഷാകേന്ദ്രം.


അപേക്ഷാഫീസ് : 1000 രൂപ.


വനിതകൾ , എസ്.സി , എസ്.ടി. വിഭാഗക്കാർ , ഭിന്നശേഷിക്കാർ എന്നിവർ ഫീസടയ്ക്കേണ്ടതില്ല.


അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി : മാർച്ച് 31.

Post a Comment

തൊഴിൽ വാർത്തയെ സംബന്ധിച്ച നിങ്ങളുടെ സംശയങ്ങൾ ഇവിടെ ചോദിക്കാവുന്നതാണ്
× Alert! മലയാളം തൊഴിൽ വാർത്തകൾക്ക് മാത്രമായി ഞങ്ങളുടെ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Cookie Consent
We serve cookies on this site to analyze traffic, remember your preferences, and optimize your experience.
Oops!
It seems there is something wrong with your internet connection. Please connect to the internet and start browsing again.
AdBlock Detected!
We have detected that you are using adblocking plugin in your browser.
The revenue we earn by the advertisements is used to manage this website, we request you to whitelist our website in your adblocking plugin.
Site is Blocked
Sorry! This site is not available in your country.