Join Our WhatsApp Group Contact Us Join Now!

പത്താം ക്ലാസ് ജയം/ഐ.ടി.ഐ. യോഗ്യതയുള്ളവർക്ക് ഇന്ത്യന്‍ കോസ്റ്റ് ഗാർഡിൽ ജോലി നേടാം...

ഇന്ത്യന്‍ കോസ്റ്റ് ഗാർഡിൽ എൻറോൾഡ് ഫോളോവർ (സ്വീപ്പർ / സഫായിവാല) തസ്തികയിൽ ഒഴിവുകൾ. തപാൽ മാർഗ്ഗമാണ് അപേക്ഷ സമർപ്പിക്കേണ്ടത്.

പത്താം ക്ലാസ് ജയം/ഐ.ടി.ഐ. യോഗ്യതയുള്ളവർക്ക് ഇന്ത്യന്‍ കോസ്റ്റ് ഗാർഡിൽ ജോലി നേടാൻ ഇതൊരു സുവർണാവസരമാണ്.

ഒഴിവിന്റെ വിശദ വിവരങ്ങൾ ചുവടെ ചേർക്കുന്നു. ⇓


തസ്തികയുടെ പേര് : എൻറോൾഡ് ഫോളോവർ/സ്വീപ്പർ

വിദ്യാഭ്യാസ യോഗ്യത : പത്താം ക്ലാസ് ജയം/ഐ.ടി.ഐ. അല്ലെങ്കിൽ തത്തുല്യ യോഗ്യത

ഒഴിവുകള്‍ : 05 ( OBC – 02 , UR – 03)

അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി : 2021 ഏപ്രിൽ 15

ജോലിസ്ഥലം : ഇന്ത്യയിലുടനീളം (ആൻഡമാൻ & നിക്കോബാർ,ലക്ഷദ്വീപ് എന്നീ കേന്ദ്ര പ്രദേശങ്ങൾ ഉള്‍പ്പെടെ)

ശമ്പളം : 21,700 രൂപ മുതൽ 69,100 രൂപ വരെ (Pay Level -03) കൂടാതെ മറ്റു ആനുകൂല്യങ്ങളും ലഭിക്കും.

പ്രായ പരിധി : 18 – 25 വയസ്സ്


തസ്തികയുടെ പേര് : എൻറോൾഡ് ഫോളോവർ (സഫായിവാല)

വിദ്യാഭ്യാസ യോഗ്യത : പത്താം ക്ലാസ് ജയം/ഐ.ടി.ഐ. അല്ലെങ്കിൽ തത്തുല്യ യോഗ്യത

ഒഴിവുകള്‍ : 05 ( OBC – 02 , UR – 03)

അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി : 2021 ഏപ്രിൽ 15

Job TypeCentral Government Jobs
Recruitment TypeDirect Recruitment
Post NameEnrolled Follower (Sweeper/Safaiwala)
Total Vacancy10 (05+05)
Job LocationAll Over India
SalaryRs.21,700/- to Rs.69,100/-
Apply ModeOffline
Application Start Date12th March 2021
Last date for submission of application15th April 2021
Official websitehttps://www.indiancoastguard.gov.in/

തിരഞ്ഞെടുപ്പ് : (റിക്രൂട്ട്മെന്റ് നടപടിക്രമം)

  • Written Test
  • Professional Skill Test (PST)
  • Physical Fitness Test (PFT)
  • Medical Standards

പരീക്ഷാകേന്ദ്രം :

Indian Coast Guard Air Station, Airport Road, Nani Daman, Daman-396210.

അപേക്ഷ സമർപ്പിക്കേണ്ട വിധം


വിജ്ഞാപനത്തിനോടപ്പം കൊടുത്തിട്ടുള്ള അപേക്ഷാഫോം പൂരിപ്പിച്ച ശേഷം അനുബന്ധ രേഖകളുമായി തപാൽ മാർഗ്ഗം അപേക്ഷ സമർപ്പിക്കാം.

അപേക്ഷ സമർപ്പിക്കേണ്ട വിലാസം ചുവടെ ചേർക്കുന്നു

The President,
(EF Recruitment Board),
Indian Coast Guard Air Station,
Airport Road, Nani Daman,
Daman – 396210

അപേക്ഷാകവറിനു പുറത്ത് “APPLICATION FOR THE POST OF ENROLLED FOLLOWER” (വലിയ അക്ഷരങ്ങളിൽ‌) എന്ന് എഴുതിയിരിക്കണം.

അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി : 2021 ഏപ്രിൽ 15

വിശദവിവരങ്ങൾക്ക് www.indiancoastguard.gov.in എന്ന വെബ്സൈറ്റ് സന്ദർശിക്കുക.

Important Links
Official Notification & Application FormClick Here
More DetailsClick Here

Post a Comment

തൊഴിൽ വാർത്തയെ സംബന്ധിച്ച നിങ്ങളുടെ സംശയങ്ങൾ ഇവിടെ ചോദിക്കാവുന്നതാണ്
× Alert! മലയാളം തൊഴിൽ വാർത്തകൾക്ക് മാത്രമായി ഞങ്ങളുടെ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Cookie Consent
We serve cookies on this site to analyze traffic, remember your preferences, and optimize your experience.
Oops!
It seems there is something wrong with your internet connection. Please connect to the internet and start browsing again.
AdBlock Detected!
We have detected that you are using adblocking plugin in your browser.
The revenue we earn by the advertisements is used to manage this website, we request you to whitelist our website in your adblocking plugin.
Site is Blocked
Sorry! This site is not available in your country.