Join Our WhatsApp Group Contact Us Join Now!
Posts

മിൽമയിൽ 99 ഒഴിവ് | പത്താം ക്ലാസ്/ഉയർന്ന യോഗ്യതയുള്ളവർക്ക് അപേക്ഷിക്കാം.

 



മിൽമയുടെ മലബാർ മേഖലയിലെ ഘടകമായ കോഴിക്കോട് പെരിങ്ങളം ആസ്ഥാനമായി പ്രവർത്തിക്കുന്ന മലബാർ റീജണൽ കോ – ഓപ്പറേറ്റീവ് മിൽക് പ്രൊഡ്യൂസേഴ്സ് യൂണിയൻ ലിമിറ്റഡ് വിവിധ തസ്തികകളിലായി 99 ഒഴിവിലേക്ക് അപേക്ഷ ക്ഷണിച്ചു.


പരസ്യവിജ്ഞാപന നമ്പർ : MRU/PER/114/2021.


വിശദ വിവരങ്ങൾ ചുവടെ ചേർക്കുന്നു


തസ്‌തികയുടെ പേര് : ജൂനിയർ അസിസ്റ്റൻറ്


ഒഴിവുകളുടെ എണ്ണം : 29

യോഗ്യത : ബി.കോം ഫസ്റ്റ് ക്ലാസും അക്കൗണ്ടിങ് ക്ലറിക്കൽ ജോലിയിൽ രണ്ട് വർഷത്തെ പ്രവൃത്തിപരിചയവും.

2016 ലെ പരസ്യവിജ്ഞാപന നമ്പർ MRU / PER / 114 / 2016-17 പ്രകാരം അപേക്ഷിച്ചിട്ടുള്ളവർക്ക് ഏതെങ്കിലും വിഷയത്തിലെ ബിരുദം മതിയാകും.

ശമ്പളം : 20,180-46,990 രൂപ.


തസ്‌തികയുടെ പേര് : ടെക്നീഷ്യൻ ഗ്രേഡ് 2 (ഇലക്ട്രീഷ്യൻ)


ഒഴിവുകളുടെ എണ്ണം : 06

യോഗ്യത : ഐടിഐ ഇലക്ട്രീഷ്യൻ ട്രേഡിൽ NCVT സർട്ടിഫിക്കറ്റ്.

RIC- യിലൂടെ നേടിയ ഒരു വർഷത്തെ അപ്രൻറിസ് സർട്ടിഫിക്കറ്റ് , രണ്ട് വർഷത്തെ പ്രവൃത്തിപരിചയം , വയർമാൻ ലൈസൻസ് എന്നിവ നേടിയിരിക്കണം.

ശമ്പളം : 20,180-46,990 രൂപ.


തസ്‌തികയുടെ പേര് : ടെക്നീഷ്യൻ ഗ്രേഡ് 2 (ഇലക്ട്രോണിക്സ്)


ഒഴിവുകളുടെ എണ്ണം : 03

യോഗ്യത : ഐ.ടി.ഐ ഇലക്ട്രോണിക്സ് ട്രേഡിൽ NCVT സർട്ടിഫിക്കറ്റ്. RIC യിലൂടെ നേടിയ ഒരു വർഷത്തെ അപ്രൻറിസ് സർട്ടിഫിക്കറ്റ് , രണ്ട് വർഷത്തെ പ്രവൃത്തിപരിചയം എന്നിവ നേടിയിരിക്കണം.

ശമ്പളം : 20,180-46,990 രൂപ.

തസ്‌തികയുടെ പേര് : ടെക്നീഷ്യൻ ഗ്രേഡ് 2 (MRAC)


ഒഴിവുകളുടെ എണ്ണം : 06

യോഗ്യത : ഐടിഐ MRAC ട്രേഡിൽ NCVT സർട്ടിഫിക്കറ്റ്.

RIC- യിലൂടെ നേടിയ ഒരു വർഷത്തെ അപ്രൻറിസ് സർട്ടിഫിക്കറ്റ് , രണ്ട് വർഷത്തെ പ്രവൃത്തിപരിചയം എന്നിവ നേടിയിരിക്കണം.

ശമ്പളം : 20,180-46,990 രൂപ.


തസ്‌തികയുടെ പേര് : പ്ലാൻറ് അസിസ്റ്റൻറ് ഗ്രേഡ് 3


ഒഴിവുകളുടെ എണ്ണം : 55

യോഗ്യത : SSLC

ശമ്പളം : 16,600-88,650 രൂപ.

എല്ലാ തസ്തികകളിലേക്കുമുള്ള ഉയർന്ന പ്രായപരിധി 40 വയസ്സാണ്.


സംവരണവിഭാഗക്കാർക്ക് നിയമാനുസൃത ഇളവ് ബാധകമാണ്.


അപേക്ഷാഫീസ് : 500 രൂപ.


എസ്.സി , എസ്.ടി വിഭാഗക്കാർക്കും APCOS (ആനന്ദ് പാറ്റേൺ കോ – ഓപ്പറേറ്റീവ് മിൽക്ക് സൊസൈറ്റി) -ലെ സ്ഥിരം ജീവനക്കാർക്കും 250 രൂപയാണ് അപേക്ഷാ ഫീസ്.


ഓൺലൈനായാണ് ഫീസ് അടയ്ക്കേണ്ടത്.


എഴുത്ത് പരീക്ഷ , സ്കിൽ ടെസ്റ്റ് എന്നിവയുടെ അടിസ്ഥാനത്തിലാകും തിരഞ്ഞെടുപ്പ്.


അപേക്ഷ സമർപ്പിക്കേണ്ട വിധം


www.milma.com എന്ന വെബ്സൈറ്റിലൂടെ ഓൺലൈനായാണ് അപേക്ഷ സമർപ്പിക്കേണ്ടത്.


അപേക്ഷ സമർപ്പിക്കേണ്ട അവസാന തീയതി : മാർച്ച് 25.

Post a Comment

തൊഴിൽ വാർത്തയെ സംബന്ധിച്ച നിങ്ങളുടെ സംശയങ്ങൾ ഇവിടെ ചോദിക്കാവുന്നതാണ്
× Alert! മലയാളം തൊഴിൽ വാർത്തകൾക്ക് മാത്രമായി ഞങ്ങളുടെ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Cookie Consent
We serve cookies on this site to analyze traffic, remember your preferences, and optimize your experience.
Oops!
It seems there is something wrong with your internet connection. Please connect to the internet and start browsing again.
AdBlock Detected!
We have detected that you are using adblocking plugin in your browser.
The revenue we earn by the advertisements is used to manage this website, we request you to whitelist our website in your adblocking plugin.
Site is Blocked
Sorry! This site is not available in your country.