Join Our WhatsApp Group Contact Us Join Now!
Posts

സ്പോർട്സ് അതോറിറ്റി ഓഫ് ഇന്ത്യയിൽ 104 ഒഴിവ്.

 



സ്പോർട്സ് അതോറിറ്റി ഓഫ് ഇന്ത്യയിൽ 104 ഒഴിവ്.


ജൂനിയർ കൺസൾട്ടൻറ് ,

നഴ്സസ് ,

യങ് പ്രൊഫഷണൽ തസ്തികയിലാണ് ഒഴിവ്.

കരാർ നിയമനമായിരിക്കും.


കൺസൾട്ടൻറ് ഒഴിവ് ഡൽഹിയിലെ ആസ്ഥാനത്തും നഴ്സിങ് അസിസ്റ്റൻറ് ഒഴിവ് ഭോപാലിലുമാണ്.


വിശദ വിവരങ്ങൾ ചുവടെ ചേർക്കുന്നു


തസ്‌തികയുടെ പേര് : ജൂനിയർ കൺസൾട്ടൻറ് (പെർഫോമൻസ് മോണിറ്ററിങ്)


ഒഴിവുകളുടെ എണ്ണം : 30


യോഗ്യത :


എം.ബി.എ/ പി.ജി. ഡി.എം.

ദേശീയ അന്താരാഷ്ട്ര മത്സരങ്ങളിൽ പങ്കെടുത്തിരിക്കണം എന്ന യോഗ്യത അഭിലഷണീയം.

5 വർഷത്തെ പ്രവൃത്തിപരിചയം.

പ്രായപരിധി : 55 വയസ്സ്.


തസ്‌തികയുടെ പേര് : ജൂനിയർ കൺസൾട്ടൻറ് (ഇൻഫ്രാ)


ഒഴിവുകളുടെ എണ്ണം : 17


യോഗ്യത :


സിവിൽ എൻജിനീയറിങ്ങിൽ ബി.ഇ/ബി.ടെക്.

ബന്ധപ്പെട്ട വിഷയത്തിലെ ബിരുദാനന്തരബിരുദം അഭിലഷണീയം.

5 വർഷത്തെ പ്രവൃത്തിപരിചയം.

പ്രായപരിധി : 55 വയസ്സ്.


തസ്‌തികയുടെ പേര് : നഴ്സ്


ഒഴിവുകളുടെ എണ്ണം : 03


യോഗ്യത :


മെട്രിക്കുലേഷനും ജനറൽ നഴ്സിങ് ആൻഡ് മിഡ് വൈഫറി സർട്ടിഫിക്കറ്റും.

തസ്‌തികയുടെ പേര് : യങ് പ്രൊഫഷണൽ (പ്രോജക്ട് ആൻഡ് അഡ്മിൻ)


ഒഴിവുകളുടെ എണ്ണം : 28


യോഗ്യത : 


ബി.ടെക് / എം.ബി.എ/ പി.ജി.ഡി.എം.

സ്പോർട്സ് മാനേജ്മെൻറിൽ ബിരുദാനന്തരബിരുദ ഡിപ്ലോമ അഭിലഷണീയം.

ഒരുവർഷത്തെ പ്രവൃത്തിപരിചയം.

പ്രായപരിധി : 35 വയസ്സ്.


തസ്‌തികയുടെ പേര് : യങ് പ്രൊഫഷണൽ (അത്ലറ്റ് റിലേഷൻ മാനേജർ)


ഒഴിവുകളുടെ എണ്ണം : 21


യോഗ്യത :


ബി.ടെക് / എം.ബി.എ / പി.ജി.ഡി.എം.

സ്പോർട്സ് മാനേജ്മെൻറിൽ ബിരുദാനന്തര ബിരുദ ഡിപ്ലോമ അഭിലഷണീയം.

ഒരുവർഷത്തെ പ്രവൃത്തിപരിചയം.

പ്രായപരിധി : 35 വയസ്സ്.


തസ്‌തികയുടെ പേര് : യങ് പ്രൊഫഷണൽ (ലീഗൽ)


ഒഴിവുകളുടെ എണ്ണം : 05


യോഗ്യത :


നിയമത്തിൽ ബിരുദം.

ബിരുദാനന്തരബിരുദം അഭിലഷണീയം.

ഒരുവർഷത്തെ പ്രവൃത്തിപരിചയം.

പ്രായപരിധി : 35 വയസ്സ്.


അപേക്ഷ സമർപ്പിക്കേണ്ട വിധം


ഓൺലൈൻ/ഇമെയിൽ മാർഗ്ഗമാണ് അപേക്ഷ സമർപ്പിക്കേണ്ടത്.


വിശദവിവരങ്ങൾക്കും അപേക്ഷിക്കാനുമായി www.sportsauthorityofindia.nic.in എന്ന വെബ്സൈറ്റ് കാണുക.


നഴ്സസ് തസ്തികയിൽ മെയിലിലാണ് അപേക്ഷ അയക്കേണ്ടത്.


ജൂനിയർ കൺസൾട്ടൻറ് തസ്തികയിലേക്ക് അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി : മാർച്ച് 18.


നഴ്സ് തസ്തികയിലേക്ക് അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി : മാർച്ച് 24.


യങ് പ്രൊഫഷണൽ തസ്തികയിലേക്ക് അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി : മാർച്ച് 20.

Post a Comment

തൊഴിൽ വാർത്തയെ സംബന്ധിച്ച നിങ്ങളുടെ സംശയങ്ങൾ ഇവിടെ ചോദിക്കാവുന്നതാണ്
× Alert! മലയാളം തൊഴിൽ വാർത്തകൾക്ക് മാത്രമായി ഞങ്ങളുടെ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Cookie Consent
We serve cookies on this site to analyze traffic, remember your preferences, and optimize your experience.
Oops!
It seems there is something wrong with your internet connection. Please connect to the internet and start browsing again.
AdBlock Detected!
We have detected that you are using adblocking plugin in your browser.
The revenue we earn by the advertisements is used to manage this website, we request you to whitelist our website in your adblocking plugin.
Site is Blocked
Sorry! This site is not available in your country.