Join Our WhatsApp Group Contact Us Join Now!

പത്താം ക്ലാസ് ജയം/ഉയർന്ന യോഗ്യതയുള്ളവർക്ക് തൃശ്ശൂർ കോ-ഓപ്പറേറ്റീവ് സ്പിന്നിങ് മില്ലിൽ ജോലി നേടാം...

തൃശ്ശൂർ കോ-ഓപ്പറേറ്റീവ് സ്പിന്നിങ് മില്ലിൽ 105 അവസരം.

വിവിധ കാറ്റഗറിയിലാണ് ഒഴിവുകൾ.

Job Summary
Organization NameThe Trichur Cooperative Spinning Mills Ltd
Job NameShift Clerk & Machine Operator Trainees
Total Vacancy105
Job LocationKerala
Notification Released Date08.02.2021
Last Date to Submit the Application22.02.2021
Official Websiteacsm.co.in

മെഷീൻ ഓപ്പറേറ്റർ ട്രെയിനി തസ്‌തികയിൽ 100 ഒഴിവുകളുണ്ട്.

തപാൽ വഴി അപേക്ഷിക്കണം.

ഒഴിവുകളുടെ വിശദാംശങ്ങൾ ചുവടെ ചേർക്കുന്നു. ⇓


തസ്തികയുടെ പേര് : ഷിഫ്റ്റ് ഓപ്പറേറ്റർ

യോഗ്യത : ബി.കോം., കോർപ്പറേഷൻ അല്ലെങ്കിൽ ബിരുദവും ജെ.ഡി.സി./എച്ച്.ഡി.സി.യും ഡി.സി.എ./പി.ജി.ഡി.സി.എ.

പ്രായപരിധി : 18-36 വയസ്സ്.

തസ്തികയുടെ പേര് : മെഷീൻ ഓപ്പറേറ്റർ

ഒഴിവുകളുടെ എണ്ണം : 100

ഒരു വർഷത്തെ പരിശീലനം.

യോഗ്യത : പത്താം ക്ലാസ്.

പ്രായപരിധി : 18-36 വയസ്സ്.

അപേക്ഷ സമർപ്പിക്കേണ്ട വിധം


അപേക്ഷാഫോം പൂരിപ്പിച്ച് അനുബന്ധ രേഖകളുമായി

The Managing Director,
The Trichur Co-operative Spinning Mills Ltd.,
Vazhani (P.O),
Wadakkanchery,
Thrissur (Dist),
Kerala State – 680589 എന്ന വിലാസത്തിലേക്ക് അയക്കുക.

വിശദവിവരങ്ങൾക്കും അപേക്ഷാഫോമിനുമായി www.texfed.kerala.gov.in, www.acsm.co.in എന്നീ വെബ്‌സൈറ്റുകൾ സന്ദർശിക്കുക.

അപേക്ഷ സമർപ്പിക്കേണ്ട അവസാന തീയതി : ഫെബ്രുവരി 22


Important Links
Official NotificationClick Here
Application Form For Machine Operator TraineesClick Here
Application Form For Shift ClerksClick Here
More DetailsClick Here

Post a Comment

തൊഴിൽ വാർത്തയെ സംബന്ധിച്ച നിങ്ങളുടെ സംശയങ്ങൾ ഇവിടെ ചോദിക്കാവുന്നതാണ്
× Alert! മലയാളം തൊഴിൽ വാർത്തകൾക്ക് മാത്രമായി ഞങ്ങളുടെ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Cookie Consent
We serve cookies on this site to analyze traffic, remember your preferences, and optimize your experience.
Oops!
It seems there is something wrong with your internet connection. Please connect to the internet and start browsing again.
AdBlock Detected!
We have detected that you are using adblocking plugin in your browser.
The revenue we earn by the advertisements is used to manage this website, we request you to whitelist our website in your adblocking plugin.
Site is Blocked
Sorry! This site is not available in your country.