വിവിധ ഐ.ഐ.ടി.കളിലായി 49 ഒഴിവുകൾ
കേരളത്തിൽ 15 ടെക്നിക്കൽ സ്റ്റാഫ് ഒഴിവുകൾ.
പാലക്കാട് : 15
തസ്‌തികയുടെ പേര് : ജൂനിയർ അസിസ്റ്റൻറ്
തസ്‌തികയുടെ പേര് : ജൂനിയർ ടെക്നീഷ്യൻ
തസ്‌തികയുടെ പേര് : ജൂനിയർ ടെക്നിക്കൽ സുപ്രണ്ട്
തസ്‌തികയുടെ പേര് : ജൂനിയർ ടെക്നിക്കൽ സുപ്രണ്ട് (സിസ്റ്റംസ്)
വിശദവിവരങ്ങൾ www.iitpkd.ac.in എന്ന വെബ്സൈറ്റിലുണ്ട്.
അപേക്ഷ ഓൺലൈനായി വെബ്സൈറ്റ് വഴി അയയ്ക്കാം.
അപേക്ഷാ ഫീസ് : 100 രൂപ.
വനിതകൾ / എസ്.സി / എസ്.ടി വിഭാഗക്കാർ /ഭിന്നശേഷിക്കാർ എന്നിവർക്ക് ഫീസില്ല.
അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി : മാർച്ച് 08.
Important Links | |
---|---|
Official Notification | Click Here |
Apply Online & More Details | Click Here |
കാൻപുർ : 03
ഐ.ഐ.ടി കാൻപുരിൽ റിസർച്ച് എസ്റ്റാബ്ലിഷ്മെൻറ് ഓഫീസറുടെ മൂന്ന് ഒഴിവുകളുണ്ട്.
യോഗ്യത : ബി.ടെക് /എം.ടെക് / എം.എസ്.സി , നിശ്ചിത വർഷത്തെ പ്രവൃത്തിപരിചയം.
വിശദവിവരങ്ങൾ www.iitk.ac.in എന്ന വെബ്സൈറ്റിലുണ്ട്.
ഓൺലൈനായി അപേക്ഷിക്കാം.
അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി : മാർച്ച് 15.
Important Links | |
---|---|
More Details | Click Here |
പശ്ചിമ ബംഗാൾ : 31
തസ്‌തികയുടെ പേര് : ടെക്നിക്കൽ അസിസ്റ്റൻറ്
തസ്‌തികയുടെ പേര് : സീനിയർ അസിസ്റ്റൻറ് കാഷ്യർ
തസ്‌തികയുടെ പേര് : ജൂനിയർ അസിസ്റ്റൻറ്
വിശദവിവരങ്ങൾ www.gkciet.ac.in എന്ന വെബ്സൈറ്റിൽ ലഭ്യമാണ്.
അപേക്ഷ ഓൺലൈനായി അയക്കാം.
അപേക്ഷാഫീസ് : 1000 രൂപ.
എസ്.സി, എസ്.ടി വിഭാഗക്കാർ , ഭിന്നശേഷിക്കാർ എന്നിവർക്ക് അപേക്ഷാഫീസില്ല.
അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി : മാർച്ച് 10.
Important Links | |
---|---|
Official Notification | Click Here |
Apply Online & More Details | Click Here |