Join Our WhatsApp Group Contact Us Join Now!
Posts

CEIL : 109 എഞ്ചിനീയർ/ഓഫീസർ ഒഴിവ്.

 


കേന്ദ്ര പൊതുമേഖലാസ്ഥാപനമായ സർട്ടിഫിക്കേഷൻ എൻജിനീയേഴ്സ് ഇൻറർനാഷണൽ ലിമിറ്റഡിൽ (സി.ഇ.ഐ.എൽ) വിവിധ പ്രോജക്ടുകളിലായി 109 ഒഴിവുകളുണ്ട്.


ഒരുവർഷത്തേക്കാണ് നിയമനം.


തസ്‌തികയുടെ പേര് : എൻജിനീയർ / ഡെപ്യൂട്ടി മാനേജർ 


എൻജിനീയർ (ക്യു.എ/ ക്യൂ.സി),സീനിയർ എൻജിനീയർ (ക്യു.എ/ക്യു.സി) , എൻജിനീയർ സ്പെഷ്യലിസ്റ്റ് ഗ്രേഡ് ഒന്ന് , സീനിയർ എൻജിനീയർ ഗ്രേഡ് രണ്ട് , ഡെപ്യൂട്ടി മാനേജർ (ക്യു.എ/ക്യു.സി) എന്നിങ്ങനെ വിവിധ തസ്തികകളിലാണ് ഒഴിവുകൾ.


യോഗ്യത : എൻജിനീയറിങ് ബിരുദം / ബിരുദാനന്തര ബിരുദം / ഡിപ്ലോമ.

യോഗ്യതയ്ക്കനുസരിച്ച് ആവശ്യമായ പ്രവൃത്തിപരിചയത്തിൽ മാറ്റമുണ്ടാകും.


രണ്ടുമുതൽ 14 വരെ വർഷത്തെ പ്രവൃത്തിപരിചയമാണ് വേണ്ടത്.


തസ്‌തികയുടെ പേര് : എച്ച്.ആർ ഓഫീസർ ഗ്രേഡ് III


യോഗ്യത : എച്ച്.ആറിൽ സ്പെഷ്യലൈസേഷനോടെ എം.ബി.എ/ പേഴ്സണൽ മാനേജ്മെൻറ് & ലേബർ വെൽഫെയറിൽ സ്പെഷ്യലൈസേഷനോടെ എം.എസ്.ഡബ്ല / പേഴ്സണൽ മാനേജ്മെൻറ് & ഇൻഡസ്ട്രിയൽ റിലേഷനിൽ ബിരുദാനന്തരബിരുദം / തത്തുല്യ യോഗ്യത ,10 വർഷത്തെ പ്രവൃത്തിപരിചയം.


അപേക്ഷ സമർപ്പിക്കേണ്ട വിധം


അപേക്ഷ recruit.hrl@ceil.co.in എന്ന ഇ – മെയിലിൽ അയക്കണം.


വിശദവിവരങ്ങളും ബയോഡേറ്റയുടെ മാതൃകയും www.ceil.co.in/careers.html എന്ന വെബ്സൈറ്റിലുണ്ട്.


അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി : ഡിസംബർ 26.

Post a Comment

തൊഴിൽ വാർത്തയെ സംബന്ധിച്ച നിങ്ങളുടെ സംശയങ്ങൾ ഇവിടെ ചോദിക്കാവുന്നതാണ്
× Alert! മലയാളം തൊഴിൽ വാർത്തകൾക്ക് മാത്രമായി ഞങ്ങളുടെ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Cookie Consent
We serve cookies on this site to analyze traffic, remember your preferences, and optimize your experience.
Oops!
It seems there is something wrong with your internet connection. Please connect to the internet and start browsing again.
AdBlock Detected!
We have detected that you are using adblocking plugin in your browser.
The revenue we earn by the advertisements is used to manage this website, we request you to whitelist our website in your adblocking plugin.
Site is Blocked
Sorry! This site is not available in your country.