Join Our WhatsApp Group Contact Us Join Now!
Posts

സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയിൽ 452 സ്പെഷ്യലിസ്റ്റ് ഓഫീസർ ഒഴിവ്

 



സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ 452 സ്പെഷ്യലിസ്റ്റ് ഓഫീസർ തസ്തികയിലേക്ക് അപേക്ഷ ക്ഷണിച്ചു.




ഓൺലൈനായി അപേക്ഷിക്കണം.



ഒഴിവുകൾ :


✔️തസ്‌തികയുടെ പേര് : മാനേജർ (മാർക്കറ്റിങ്)


ഒഴിവുകളുടെ എണ്ണം : 12


✔️തസ്‌തികയുടെ പേര് : ഡെപ്യൂട്ടി മാനേജർ (മാർക്കറ്റിങ്)


ഒഴിവുകളുടെ എണ്ണം : 26


യോഗ്യത : മാർക്കറ്റിങ് ഫിനാൻസ് സ്പെഷ്യലൈസ്ചെയ്ത ഫുൾ ടൈം എം.ബി.എ / പി.ജി.ഡി.ബി.എം അല്ലെങ്കിൽ തത്തുല്യം , മാനേജർ തസ്തികയിൽ അഞ്ചുവർഷത്തെയും ഡെപ്യൂട്ടി മാനജർ തസ്തികയിൽ 2 വർഷത്തെയും പ്രവൃത്തിപരിചയം.


തിരഞ്ഞെടുപ്പ് :


ഓൺലൈൻ എഴുത്തുപരീക്ഷയുടെയും ഇൻററാക്ഷൻെറയും അടിസ്ഥാനത്തിൽ.


പ്രായപരിധി :

 മാനേജർ-40 വയസ്സ് ,

ഡെപ്യൂട്ടി മാനേജർ -36 വയസ്സ്.


✔️തസ്‌തികയുടെ പേര് : മാനേജർ (ക്രെഡിറ്റ് പ്രൊസിജേഴ്സ്)


ഒഴിവുകളുടെ എണ്ണം : 02 (ജനറൽ)

യോഗ്യത : ഫുൾ ടൈം എം.ബി.എ. അല്ലെങ്കിൽ തത്തുല്യം പി.ജി.ഡി.എം/പി.ജി.ഡി.ബി.എ. / സി. എഫ്.എ/ , എഫ്.ആർ.എം.

6 വർഷത്ത പ്രവൃത്തിപരിചയം ,

തിരഞ്ഞെടുപ്പ് : തിരഞ്ഞെടുക്കപ്പെടുന്നവരെ അഭിമുഖത്തിലൂടെ തിരഞ്ഞെടുക്കും.


പ്രായം : 25-35 വയസ്സ്.



✔️തസ്‌തികയുടെ പേര് : അസിസ്റ്റൻറ് മാനേജർ (സിസ്റ്റംസ്)


ഒഴിവുകളുടെ എണ്ണം : 183


✔️തസ്‌തികയുടെ പേര് : ഡെപ്യൂട്ടി മാനേജർ (സിസ്റ്റംസ്)


ഒഴിവുകളുടെ എണ്ണം : 17


✔️തസ്‌തികയുടെ പേര് : ഐ.ടി സെക്യൂരിറ്റി എക്സ്പെർട്ട് 


ഒഴിവുകളുടെ എണ്ണം : 16


✔️തസ്‌തികയുടെ പേര് : പ്രോജക്ട് മാനേജർ


ഒഴിവുകളുടെ എണ്ണം : 14


✔️തസ്‌തികയുടെ പേര് : ആപ്ലിക്കേഷൻ ആർക്കിടെക്ട്


ഒഴിവുകളുടെ എണ്ണം : 05


✔️തസ്‌തികയുടെ പേര് : ടെക്നിക്കൽ ലീഡ്


ഒഴിവുകളുടെ എണ്ണം : 02 (ജനറൽ -1 , ഒ.ബി.സി-1)

യോഗ്യത : കംപ്യൂട്ടർ സയൻസ് ഐ.ടി/ ഇ.സി.ഇ എൻജിനിയറിങ് ബിരുദം.

അല്ലെങ്കിൽ എം.സി.എ അല്ലെങ്കിൽ ഐ.ടി. കംപ്യൂട്ടർ സയൻസ് എം.എസ്.സി.

6-8 വർഷത്തെ പ്രവൃത്തിപരിചയം.

തിരഞ്ഞെടുപ്പ് : ഓൺലൈൻ പരീക്ഷയുടെയും അഭിമുഖത്തിൻെറയും അടിസ്ഥാനത്തിൽ.


പ്രായപരിധി :


അസിസ്റ്റൻറ് മാനേജർ -30 വയസ്സ് ,

ഡെപ്യൂട്ടി മാനേജർ -33 വയസ്സ്.

മറ്റ് തസ്തികയിലേക്ക് 38 വയസ്സ്.



✔️തസ്‌തികയുടെ പേര് : അസിസ്റ്റൻറ് മാനേജർ (സെക്യൂരിറ്റി അനലിസ്റ്റ്) 


ഒഴിവുകളുടെ എണ്ണം : 40


✔️തസ്‌തികയുടെ പേര് : ഡെപ്യൂട്ടി മാനേജർ (സെക്യൂരിറ്റി അനലിസ്റ്റ്)


ഒഴിവുകളുടെ എണ്ണം : 50

യോഗ്യത : കംപ്യൂട്ടർ സയൻസ് ആൻഡ് എൻജിനിയറിങ് കംപ്യൂട്ടർ സയൻസ് / ഇൻഫർമേഷൻ ടെക്നോളജി / ഇലക്ട്രോണിക്സ് & കമ്യൂണിക്കേഷൻ ബി.ഇ. / ബി.ടെക് . അല്ലെങ്കിൽ എം.സി.എ. അല്ലെങ്കിൽ കംപ്യൂട്ടർ സയൻസ് ഐ.ടി. അ എം.എസ്സി . ഡെപ്യൂട്ടി മാനേജർ തസ്തികയിൽ അഞ്ചുവർഷത്തെ പ്രവൃത്തിപരിചയം.

തിരഞ്ഞെടുപ്പ് : ഓൺലൈൻ പരിക്ഷയുടെയും അഭിമുഖത്തിൻെറയും അടിസ്ഥാനത്തിൽ.


പ്രായപരിധി :


അസിസ്റ്റൻറ് മാനേജർ- 28 വയസ്സ് ,

ഡെപ്യൂട്ടി മാനേജർ -33 വയസ്സ്.



✔️തസ്‌തികയുടെ പേര് : മാനേജർ (നെറ്റ് വർക്ക് സെക്യൂരിറ്റി സ്പെഷ്യലിസ്റ്റ്) 


ഒഴിവുകളുടെ എണ്ണം : 12


✔️തസ്‌തികയുടെ പേര് : മാനേജർ (നെറ്റ്വർക്ക് റൂട്ടിങ് ആൻഡ് സ്വച്ചിങ് സ്പെഷ്യലിസ്റ്റ്)


ഒഴിവുകളുടെ എണ്ണം : 20

യോഗ്യത : ഏതെങ്കിലും വിഷയത്തിലെ ബിരുദാനന്തരബിരുദവും ബന്ധപ്പെട്ട വിഷയത്തിലെ സർട്ടിഫിക്കറ്റും.

6 വർഷത്തെ പ്രവൃത്തിപരിചയം.

തിരഞ്ഞെടുപ്പ് : ഓൺലൈൻ പരീക്ഷയുടെയും അഭിമുഖത്തിൻെറയും അടിസ്ഥാനത്തിൽ.


പ്രായപരിധി : 45 വയസ്സ്.



✔️തസ്‌തികയുടെ പേര് : ഡെപ്യൂട്ടി മാനേജർ (ഇൻറണൽ ഓഡിറ്റ്)


ഒഴിവുകളുടെ എണ്ണം : 28

യോഗ്യത : ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ചാർട്ടേഡ് അക്കൗണ്ടൻസി ഓഫ് ഇന്ത്യയിൽനിന്ന് ചാർട്ടേഡ് അക്കൗണ്ടൻസി.

തിരഞ്ഞെടുപ്പ് : ഓൺലൈൻ എഴുത്തുപരീക്ഷയിലൂടെയും ഇൻററാക്ഷനിലൂടെ.


പ്രായം : 21-35 വയസ്സ്.



✔️തസ്‌തികയുടെ പേര് : എൻജിനീയർ (ഫയർ)


ഒഴിവുകളുടെ എണ്ണം : 16

യോഗ്യത : നാഷണൽ സർവീസ് ഫയർ സർവീസ് കോളേജിൽ നിന്ന് ബി.ഇ. ഫയർ അല്ലെങ്കിൽ

സേഫ്റ്റി ആൻഡ് ഫയർ എൻജിനീയറിങ് ഫയർ ടെക്നോളജി ആൻഡ് സേഫ്റ്റി എൻജിനീയറിങ് ബി.ടെക്ക്.അല്ലെങ്കിൽ

ബി.എസ്.സി ഫയർ.അല്ലെങ്കിൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഫയർ എൻജിനീയേഴ്സ് ബിരുദം അല്ലെങ്കിൽ നാഷണൽ ഫയർ സർവീസ് കോളേജ് ഡിവിഷണൽ ഓഫീസ് കോഴ്സ്.

തിരഞ്ഞെടുപ്പ് : ഷോർട്ട് ലിസ്റ്റ് ചെയ്യപ്പെടുന്നവരെ അഭിമുഖത്തിലൂടെ തിരഞ്ഞെടുക്കും.


പ്രായപരിധി : 40 വയസ്സ്.



വിശദവിവരങ്ങൾക്കായി www.sbi.co.in/web/careers എന്ന വെബ്സൈറ്റ് കാണുക.


അപേക്ഷ സ്വീകരിക്കുന്ന അവസാന തിയതി : ജനുവരി 11.

Post a Comment

തൊഴിൽ വാർത്തയെ സംബന്ധിച്ച നിങ്ങളുടെ സംശയങ്ങൾ ഇവിടെ ചോദിക്കാവുന്നതാണ്
× Alert! മലയാളം തൊഴിൽ വാർത്തകൾക്ക് മാത്രമായി ഞങ്ങളുടെ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Cookie Consent
We serve cookies on this site to analyze traffic, remember your preferences, and optimize your experience.
Oops!
It seems there is something wrong with your internet connection. Please connect to the internet and start browsing again.
AdBlock Detected!
We have detected that you are using adblocking plugin in your browser.
The revenue we earn by the advertisements is used to manage this website, we request you to whitelist our website in your adblocking plugin.
Site is Blocked
Sorry! This site is not available in your country.