Join Our WhatsApp Group Contact Us Join Now!

100 % സൗജന്യ ലേഡീസ് ബ്യൂട്ടി പാർലർ പരിശീലനം....

കാനറാ ബാങ്ക്, SDME  ട്രസ്റ്റ് എന്നിവരുടെ സംയുക്താഭിമുഖ്യത്തിൽ 36  വർഷമായി കണ്ണൂർ ജില്ലയിൽ പ്രവർത്തിച്ചു വരുന്ന സൗജന്യ സ്വയം തൊഴിൽ പരിശീലന സ്ഥാപനമായ റൂഡ്സെറ്റ് ഇൻസ്റ്റിറ്റ്യൂട്ട്(RTA  ഗ്രൗണ്ട് സമീപം, കാഞ്ഞിരങ്ങാട്, തളിപ്പറമ്പ, കണ്ണൂർ)  2021  ജനുവരി ആദ്യ വാരം ആരംഭിക്കുന്ന സൗജന്യ  ബ്യൂട്ടി പാർലർ  പരിശീലനത്തിലേക്ക്  വനിതകളിൽ നിന്നും അപേക്ഷ ക്ഷണിക്കുന്നു. 

അപേക്ഷകർ ശ്രദ്ധിക്കുക
+18  നും 45  നും ഇടയിൽ പ്രായമുള്ള വനിതകൾക്ക് അപേക്ഷിക്കാം 
+ താത്കാലികമായി താമസ സൗകര്യം ഇല്ലാത്തതിനാൽ ദിവസവും രാവിലെ 9.30  മുതൽ വൈകിട്ട് 5.30  വരെ ക്ലാസിൽ പങ്കെടുക്കാൻ സാധിക്കുന്നവർക്ക് അപേക്ഷിക്കാം.
+ഞായറാഴ്ചയും ക്ളാസുകൾ ഉണ്ടായിരിക്കുന്നതാണ് 
+അവധി ദിവസങ്ങളോ ലീവ് നൽകുകയോ ഇല്ല 
+സ്വന്തമായി ഒരു സംരംഭം നടത്താൻ താല്പര്യമുള്ളവർക്ക് മുൻഗണന 

പരിശീലനത്തിന്റെ പ്രേത്യേകതകൾ
+100 % സൗജന്യ പരിശീലനം 
+100  % സൗജന്യ ഭക്ഷണം  
+ ഇന്ത്യയിൽ എവിടെയും സ്വയം തൊഴിൽ ബന്ധപ്പെട്ടു സ്വീകരിക്കപ്പെടുന്ന സർട്ടിഫിക്കറ്റ് 
+രണ്ടു വർഷത്തെ സൗജന്യ  ഫോളോ അപ് സേവനം 
+ബാങ്ക് വായ്പ ആവശ്യമുള്ളവർക്ക് പ്രൊജക്റ്റ് റിപ്പോർട്ട്  തയ്യാറാക്കി നൽകുന്നു. 
+30 % സിലബസ് ബിസിനസുമായി ബന്ധപ്പെട്ടത് 
+കോവിഡ് 19  പ്രോട്ടോകോൾ അനുസരിച്ചുള്ള പരിശീലനം  
+30  ദിവസത്തെ തുടർച്ചയായ പരിശീലനം 
+ താഴെ പറയുന്ന 3 കാര്യങ്ങളിൽ   ഏതെങ്കിലും ഒന്ന് ബാധകമായിരിക്കണം
   #BPL  റേഷൻ കാർഡിൽ ഉൾപ്പെട്ട വ്യക്തി 
   #സ്വന്തം പേര് ഉൾപ്പെട്ട റേഷൻ കാർഡിൽ ഉള്ള ആരെങ്കിലും കുടുംബശ്രീ 
   അംഗമായിരിക്കണം 
   #തൊഴിലുറപ്പ് പദ്ധതി പ്രകാരം ജോബ് കാർഡ് ഉള്ള വ്യക്തി 
+ പരിശീലന കാലാവധി പൂർത്തീകരിക്കുകയും അവസാന പരീക്ഷയിൽ വിജയിക്കുകയും ചെയ്യുന്നവർക്ക് മാത്രമായിരിക്കും സർട്ടിഫിക്കറ്റ് നൽകുക. 
+ അപേക്ഷകൾ സ്വീകരിക്കുന്ന അവസാന തിയ്യതി ഡിസംബർ 24
അപേക്ഷ നൽകാൻ താഴെ കൊടുത്തിട്ടുള്ള ലിങ്ക് ക്ലിക്ക് ചെയ്തു അപേക്ഷിക്കുക. ശ്രദ്ധാ പൂർവ്വം അപേക്ഷ ഫോം പൂരിപ്പിക്കുമല്ലോ.


കൂടുതൽ വിവരങ്ങൾക്ക് ഓഫീസ് സമയങ്ങളിൽ ബന്ധപെടുക (9.30Am-5.30pm)

8301995433
8590324046
9496611644 
8547325448
9496297644

Post a Comment

തൊഴിൽ വാർത്തയെ സംബന്ധിച്ച നിങ്ങളുടെ സംശയങ്ങൾ ഇവിടെ ചോദിക്കാവുന്നതാണ്
× Alert! മലയാളം തൊഴിൽ വാർത്തകൾക്ക് മാത്രമായി ഞങ്ങളുടെ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Cookie Consent
We serve cookies on this site to analyze traffic, remember your preferences, and optimize your experience.
Oops!
It seems there is something wrong with your internet connection. Please connect to the internet and start browsing again.
AdBlock Detected!
We have detected that you are using adblocking plugin in your browser.
The revenue we earn by the advertisements is used to manage this website, we request you to whitelist our website in your adblocking plugin.
Site is Blocked
Sorry! This site is not available in your country.