Join Our WhatsApp Group Contact Us Join Now!
Posts

പി.എസ്.സി കണ്‍ഫര്‍മേഷന്‍: ശ്രദ്ധിക്കേണ്ട കാര്യങ്ങൾ.


 


01/02/2021 നടക്കുന്ന എസ്.എസ്.എൽ.സി യോഗ്യതയായുള്ള പൊതുപരീക്ഷകൾക്ക് ഇപ്പോൾ കൺഫർമേഷൻ നൽകാം.


എൽ.ഡി.സി, ഓഫീസ് അറ്റൻഡന്റ്, എൽ.ഡി ടെെപ്പിസ്റ്റ്, എൽ.ജി.എസ് തുടങ്ങി 150-ൽപ്പരം തസ്തികകളിലേക്കാണ് പി.എസ്.സി പൊതുപരീക്ഷ നടത്തുന്നത്.

                                 👉

ഡിസംബർ 12 വരെയാണ് കൺഫർമേഷൻ നൽകാൻ അവസരം.


                              ☑️

പ്യൂൺ (സ്റ്റീൽ ഇൻഡസ്ട്രീസ്) തസ്തികയിലേക്ക് ഡിസംബർ നാലു മുതൽ 23 കൺഫർമേഷൻ നൽകാം.

                             ☑️


നിശ്ചിത സമയത്തിനുള്ളിൽ കൺഫർമേഷൻ നൽകാത്തവരുടെ അപേക്ഷ നിരസിക്കും.

                             ❎


PSC പ്രൊഫൈലിൽ ലോഗിൻ ചെയ്ത് വേണം കൺഫർമേഷൻ നൽകാൻ.

                             ✔️


ഒന്നിലധികം തസ്തികകളിലേക്ക് അപേക്ഷിച്ചിട്ടുള്ളവർ വെവ്വേറെ കൺഫർമേഷൻ നൽകണം.

                           ☑️


പരീക്ഷയെഴുതുന്ന ജില്ല, താലൂക്ക്, ചോദ്യപേപ്പറിന്റെ ഭാഷ എന്നിവ പൂരിപ്പിച്ച ശേഷം രജിസ്റ്റർ ചെയ്ത മൊബൈൽ നമ്പറിലേക്കോ ഇ-മെയിലിലേക്കോ വരുന്ന ഒ.ടി.പിയും നൽകി വേണം കൺഫർമേഷൻ സബ്മിറ്റ് ചെയ്യാൻ.

                         🔰

പരീക്ഷ എഴുതുന്നതിനുള്ള ജില്ല തിരഞ്ഞെടുക്കുമ്പോൾ പ്രൊഫൈലിൽ രേഖപ്പെടുത്തിയിട്ടുള്ള കമ്മ്യൂണിക്കേഷൻ അഡ്രസ്സിലെ ജില്ല തന്നെ തിരഞ്ഞെടുക്കാൻ ശ്രദ്ധിക്കേണ്ടതാണ്.

                         🚥


നിലവിൽ നിങ്ങൾ ഉപയോഗിക്കുന്ന മൊബൈൽ/ഇ-മെയിൽ ഐ.ഡിയാണ് പ്രൊഫലിൽ നൽകിയിട്ടുള്ളതെന്ന് ഉറപ്പുവരുത്തിയശേഷം മാത്രം കൺഫർമേഷൻ നൽകുക. എങ്കിൽ മാത്രമേ ആ നമ്പറിലേക്ക് വരുന്ന ഒ.ടി.പി നൽകാൻ സാധിക്കൂ.

                              📲

കൺഫർമേഷൻ തീയതി അവസാനിച്ചതിന് ശേഷം പരീക്ഷാ തീയതികളും സമയവും പ്രസിദ്ധീകരിക്കും.

                             📣

കൺഫർമേഷൻ നൽകിയവർക്ക് നിശ്ചിത സമയ പരിധിക്കുള്ളിൽ അഡ്മിറ്റ് കാർഡ് ഡൗൺലോഡ് ചെയ്യാം.

                             📱


പത്താം ക്ലാസ്സ് തലത്തിലുള്ളപരീക്ഷയിൽ ആകെ 100 മാർക്കിന്റെ ചോദ്യങ്ങളാണുണ്ടാവുക. 75 മിനിറ്റാകും പരീക്ഷ.

Post a Comment

തൊഴിൽ വാർത്തയെ സംബന്ധിച്ച നിങ്ങളുടെ സംശയങ്ങൾ ഇവിടെ ചോദിക്കാവുന്നതാണ്
× Alert! മലയാളം തൊഴിൽ വാർത്തകൾക്ക് മാത്രമായി ഞങ്ങളുടെ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Cookie Consent
We serve cookies on this site to analyze traffic, remember your preferences, and optimize your experience.
Oops!
It seems there is something wrong with your internet connection. Please connect to the internet and start browsing again.
AdBlock Detected!
We have detected that you are using adblocking plugin in your browser.
The revenue we earn by the advertisements is used to manage this website, we request you to whitelist our website in your adblocking plugin.
Site is Blocked
Sorry! This site is not available in your country.