ഈസ് ബസാറിന്റെ കണ്ണൂര്‍ ജില്ലയിലെ പുതിയതെരു, പയ്യാമ്പലം ഷോറൂമുകളില്‍ വിവിധ ഒഴിവുകളിലേക്ക് അപേക്ഷ ക്ഷണിച്ചു.
സ്റ്റോര്‍ മാനേജര്‍ 4,
ഫ്ളോര്‍ മാനേജര്‍ 10,
സൂപ്പര്‍വൈസര്‍ 15,
മാര്‍ക്കറ്റിങ് മാനേജര്‍ 1,
ഫിനാന്‍സ് മാനേജര്‍ 1,
ചീഫ് അക്കൗണ്ടന്റ് 2,
അക്കൗണ്ടന്റ് 5,
സെയില്‍സ് എക്സിക്യൂട്ടീവ് 40,
സെയില്‍സ് അസിസ്റ്റന്റ് 20,
എച്ച്ആര്‍ കോ–-ഓര്‍ഡിനേറ്റര്‍ 3,
ബില്ലിങ് സൂപ്പര്‍വൈസര്‍ 2,
ബില്ലിങ് എക്സിക്യൂട്ടീവ് 10,
റിസപ്ഷന്/കസ്റ്റമര്‍ കെയര്‍ എക്സിക്യൂട്ടീവ് 5,
ലോജിസ്റ്റിക് മാനേജര്‍ 2,
ഡാറ്റ എന്‍ട്രി ക്ലര്‍ക് 8,
പര്‍ച്ചേഴ്സ് അസിസ്റ്റന്റ് 4,
വെയര്‍ഹൗസ് ക്ലര്‍ക് 4,
ഓര്‍ഡര്‍ പിക്കേഴ്സ് 7,
ഷെല്‍ഫ് ബോയ് 10,
ട്രോളി ബോയ് 15,
ഡ്രൈവര്‍ 3,
ലോഡിങ് ആന്‍ഡ് അണ്ലോഡേഴ്സ് 8
എന്നിങ്ങനെയാണ് ഒഴിവ്.അഭിമുഖം എട്ടിന് രാവിലെ പത്തുമുതല്‍ നാലുവരെ.
ഇ മെയില്‍: hr.eezbazaar@gmail.com.
ഫോണ്‍: 7559037751, 0497 2777751