Join Our WhatsApp Group Contact Us Join Now!
Posts

ഇന്ത്യൻ കോസ്‌റ്റ്‌ ഗാർഡിൽ നാവിക് ഒഴിവ് | പത്താം ക്ലാസ് യോഗ്യതയുള്ളവർക്ക് അപേക്ഷിക്കാം.

 


ഇന്ത്യൻ കോസ്‌റ്റ്‌ ഗാർഡിൽ നാവിക് (ഡൊമസ്റ്റിക് ബ്രാഞ്ച് – കുക്ക് ,സ്റ്റീവാർഡ് ) ഒഴിവുകളിലേക്ക് അപേക്ഷ ക്ഷണിച്ചു.


Job Summary

Post Name Navik ( Domestic Branch (Cook & Steward))

Educational Qualification 10th Pass

Total No of Vacancies 50

Age Limit 18 to 22 years

Application Starting Date 2020 November 30

Last Date 2020 December 07

50 ഒഴിവുകളുണ്ട്.


1/2021 ബാച്ചിലാണു പ്രവേശനം.


പുരുഷന്മാർക്കാണ് അവസരം.


നവംബർ 30 മുതൽ ഡിസംബർ 7 വരെ ഓൺലൈനായി അപേക്ഷിക്കാം.


ഒഴിവുകൾ  :


ജനറൽ -20 ,

ഇ.ഡബ്ലു.എസ് -05 ,

ഒബിസി -14 ,

എസ്.സി -03 ,

എസ്.ടി -08.

യോഗ്യത :


കുറഞ്ഞത് മൊത്തം 50 % മാർക്കോടെ പത്താം ക്ലാസ് ജയം (എസ്.സി/ എസ്.ടി വിഭാഗക്കാർക്കും കായികതാരങ്ങൾക്കും മാർക്കിൽ 5 % ഇളവ്).


പ്രായം :


18 – 22 വയസ്.

2021 ഏപ്രിൽ ഒന്ന് അടിസ്ഥാനമാക്കി പ്രായം കണക്കാക്കും.

1999 ഏപ്രിൽ ഒന്നിനും 2003 മാർച്ച് 31 നും മധ്യേ ജനിച്ചവരായിരിക്കണം (രണ്ടു തീയതികളും ഉൾപ്പെടെ), എസ്.സി/ എസ്.ടി വിഭാഗക്കാർക്ക് അഞ്ചും ഒ.ബി.സിക്കു മൂന്നു വർഷവും ഉയർന്ന പ്രായപരിധിയിൽ ഇളവുണ്ട്.


ശമ്പളം :


21,700 രൂപ.

മറ്റ് അലവൻസുകളും ഉണ്ടായിരിക്കും.


ശാരീരിക യോഗ്യത : 


ഉയരം കുറഞ്ഞത് 157 സെമി , നെഞ്ചളവ് ആനുപാതികം, കുറഞ്ഞത് അഞ്ചു സെ.മീ വികാസം വേണം , തൂക്കം ഉയരത്തിനും പ്രായത്തിനും ആനുപാതികം.

കാഴ്ച ശക്തി : 6/36 (Better Eye) , 6/36 (Worse Eye)

പരിശീലനം 2021 ഏപ്രിലിൽ ഐഎൻഎസ് ചിൽകയിൽ പരിശീലനം തുടങ്ങും


തിരഞ്ഞെടുപ്പ് :


എഴുത്തുപരീക്ഷ , കായികക്ഷമതാ പരിശോധന ,വൈദ്യപരിശോധന എന്നിവയുടെ അടിസ്ഥാനത്തിൽ 2021 ജനുവരിയിലായിരിക്കും എഴുത്തുപരീക്ഷ.


പരീക്ഷാകേന്ദ്രം : വെസ്റ്റേൺ സോണിൽ ഉൾപ്പെടുന്ന കേരളത്തിലുള്ളവർക്ക് കൊച്ചിയിൽ പരീക്ഷാകേന്ദ്രമുണ്ട്.


ഓൺലൈൻ റജിസ്ട്രേഷൻ ഉൾപ്പെടെയുള്ള വിവരങ്ങൾക്ക് www.joinindiancoastguard.gov.in എന്ന വെബ്സൈറ്റിലെ വിജ്ഞാപനം കാണുക.


അപേക്ഷ സമർപ്പിക്കേണ്ട അവസാന തീയതി : ഡിസംബർ 07.

Post a Comment

തൊഴിൽ വാർത്തയെ സംബന്ധിച്ച നിങ്ങളുടെ സംശയങ്ങൾ ഇവിടെ ചോദിക്കാവുന്നതാണ്
× Alert! മലയാളം തൊഴിൽ വാർത്തകൾക്ക് മാത്രമായി ഞങ്ങളുടെ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Cookie Consent
We serve cookies on this site to analyze traffic, remember your preferences, and optimize your experience.
Oops!
It seems there is something wrong with your internet connection. Please connect to the internet and start browsing again.
AdBlock Detected!
We have detected that you are using adblocking plugin in your browser.
The revenue we earn by the advertisements is used to manage this website, we request you to whitelist our website in your adblocking plugin.
Site is Blocked
Sorry! This site is not available in your country.