Join Our WhatsApp Group Contact Us Join Now!
Posts

ഗൾഫിൽ നഴ്‌സ്‌, മാനേജർ ഒഴിവുകൾ.

 



സംസ്ഥാന സർക്കാർ സ്ഥാപനമായ ഒഡെപെക് മുഖേന ഗൾഫിൽ നഴ്‌സ്, മാനേജർ ഒഴിവുകളിലേക്കു നിയമനം.


സൗദി :


 സൗദിയിലെപ്രമുഖ സ്ഥാപനത്തിലേക്ക് ഒരു വർഷത്തിലധികം പരിചയമുള്ള  സൗദി പ്രോമെട്രിക് പാസായ ബിഎസ്.സി, എ.എൻ.എം സ്റ്റാഫ് നഴ്സുമാരെ (സ്ത്രീകൾക്കും പുരുഷൻമാർക്കും 50 വീതം ഒഴിവ്) തിരഞ്ഞെടുക്കുന്നു.


ശമ്പളം : ബിഎസ്.സി നഴ്സുമാർക്ക് SAR 4000 , എ.എൻ.എം നഴ്സുമാർക്ക് SAR 1800-2000.


ഒഡെപെക് റജിസ്ട്രർ നമ്പർ സഹിതം ഡിസംബർ 10 നകം ബയോഡേറ്റ അയയ്ക്കണം.


യു.എ.ഇ :


യുഎഇയിലെ പ്രമുഖ സ്ഥാപനത്തിലേക്ക് 4 വർഷത്തിലധികം പരിചയമുള്ള എൻജിനീയറിങ്/ സയൻസ് ബിരുദദാരികളായ കീ അക്കൗണ്ട് മാനേജർമാരെ (പുരുഷൻ 4 ഒഴിവ്) തിരഞ്ഞെടുക്കുന്നു.


ശമ്പളം : AED -8000.


ഒഡെപെക് റജിസ്ട്രർ നമ്പർ സഹിതം ബയോഡേറ്റ നവംബർ 30 നകം അയയ്ക്കണം.


മൂന്നു തസ്തികയിലും ബയോഡേറ്റ അയക്കേണ്ട ഇ മെയിൽ : eu@odepc.in


വിശദവിവരങ്ങൾക്ക് : 0471-2329440/41/42 എന്ന നമ്പറിൽ ബന്ധപ്പെടുക.

Post a Comment

തൊഴിൽ വാർത്തയെ സംബന്ധിച്ച നിങ്ങളുടെ സംശയങ്ങൾ ഇവിടെ ചോദിക്കാവുന്നതാണ്
× Alert! മലയാളം തൊഴിൽ വാർത്തകൾക്ക് മാത്രമായി ഞങ്ങളുടെ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Cookie Consent
We serve cookies on this site to analyze traffic, remember your preferences, and optimize your experience.
Oops!
It seems there is something wrong with your internet connection. Please connect to the internet and start browsing again.
AdBlock Detected!
We have detected that you are using adblocking plugin in your browser.
The revenue we earn by the advertisements is used to manage this website, we request you to whitelist our website in your adblocking plugin.
Site is Blocked
Sorry! This site is not available in your country.