Join Our WhatsApp Group Contact Us Join Now!
Posts

യു.പി.എസ്.സി വിജ്ഞാപനം | കേന്ദ്ര സർവീസിൽ ഒഴിവ്

 


കേന്ദ്ര സർവീസിലെ വിവിധ തസ്തികകളിലെ ഒഴിവുകളിലേക്ക് യു.പി.എസ്.സി അപേക്ഷ ക്ഷണിച്ചു.


35 ഒഴിവുകളാണുള്ളത്.


ഒഴിവ് വിവരങ്ങൾ ചുവടെ ചേർക്കുന്നു


◾️തസ്‌തികയുടെ പേര് : പബ്ലിക് ഹെൽത്ത് സ്പെഷ്യലിസ്റ്റ് ഗ്രേഡ് III


ഒഴിവുകളുടെ എണ്ണം : 17 (എസ്.സി-01,എസ്.ടി- 02 , ഒ.ബി.സി- 04 , ജനറൽ -10)

 ഹെൽത്ത്ആൻഡ് ഫാമിലി വെൽഫെയർ മന്ത്രാലയത്തിൻെറ കീഴിലാണ് ഒഴിവുകൾ.

പ്രായപരിധി : 40 വയസ്സ്.


◾️തസ്‌തികയുടെ പേര് : അസിസ്റ്റൻറ് പ്രൊഫസർ / സീനിയർ ട്യൂട്ടർ


ഒഴിവുകളുടെ എണ്ണം : 01 (എസ്.ടി-01)

ഹെൽത്ത് ആൻഡ് ഫാമിലി വെൽഫെയർ മന്ത്രാലയത്തിൻെറ കീഴിലാണ് ഒഴിവ്.

പ്രായപരിധി : 40 വയസ്സ്.


◾️തസ്‌തികയുടെ പേര് : മെഡിക്കൽ ഓഫീസർ


ഒഴിവുകളുടെ എണ്ണം : 02 (എസ്.സി-01 , ജനറൽ -01)

ജലവിഭവ വിഭാഗത്തിലാണ് ഒഴിവുകൾ.

പ്രായപരിധി : 35 വയസ്സ്.


◾️തസ്‌തികയുടെ പേര് : സ്റ്റാഫ് നേഴ്സ്


ഒഴിവുകളുടെ എണ്ണം : 02 (എസ്.സി-01 , ജനറൽ – 01)

ജലവിഭവവിഭാഗത്തിലാണ് ഒഴിവുകൾ.

പ്രായപരിധി : 30 വയസ്സ്.


◾️തസ്‌തികയുടെ പേര് : അസിസ്റ്റൻറ് ഡയറക്ടർ


ഒഴിവുകളുടെ എണ്ണം : 13 (എസ്.സി- 01 , എസ്.ടി -01 , ഒ.ബി. സി-02 , ഇ.ഡബ്ലൂ.എസ് – 01 , ജനറൽ-08)

ടൂറിസം മന്ത്രാലയത്തിലാണ് ഒഴിവുകൾ.

പ്രായപരിധി : 30വയസ്സ്.


Vacancy Details

Name of the post Qualification

Public Health Specialist Grade III A recognized MBBS degree qualification included in the First Schedule or Second Schedule/ Post-Graduate degree or diploma / At least three years’ experience in the concerned Specialty after obtaining the first Post- Graduate degree or 5 years’ experience in the Specialty after obtaining the Post- Graduate Diploma.


Assistant Professor/Sr. Tutor Master’s

degree in Nursing of a recognized University or equivalent/ Registered Nurse and Midwife/About 5 years’ experience in Nursing of which 3 years should be either in Public Health Teaching or Nursing Service.

Medical Officer A recognized Medical qualification included in the First Schedule or Second Schedule/Two years professional experience.

Staff Nurse (i) Passed 10+2 Examination from a recognized Board or University (ii) Grade ‘A’ (Three Years) Diploma/Certificate in General Nursing and Midwifery or Degree in Nursing from a recognized University or Institution. (iii)Registration with Indian/State Nursing Council.

Assistant Director Bachelor’s Degree in any discipline from a recognized University/Three years’ experience in the field of public relations or publicity or administrative work


അപേക്ഷ സമർപ്പിക്കേണ്ട വിധം


www.upsconline.nic.in എന്ന വെബ്സൈറ്റ് വഴി അപേക്ഷിക്കാം.


യോഗ്യത , അപേക്ഷിക്കേണ്ട രീതി തുടങ്ങിയ വിവരങ്ങൾ  www.upsc.gov.in എന്ന വെബ്‌സൈറ്റിൽ പ്രസിദ്ധീകരിക്കും.


അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി : ഡിസംബർ 03.

Post a Comment

തൊഴിൽ വാർത്തയെ സംബന്ധിച്ച നിങ്ങളുടെ സംശയങ്ങൾ ഇവിടെ ചോദിക്കാവുന്നതാണ്
× Alert! മലയാളം തൊഴിൽ വാർത്തകൾക്ക് മാത്രമായി ഞങ്ങളുടെ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Cookie Consent
We serve cookies on this site to analyze traffic, remember your preferences, and optimize your experience.
Oops!
It seems there is something wrong with your internet connection. Please connect to the internet and start browsing again.
AdBlock Detected!
We have detected that you are using adblocking plugin in your browser.
The revenue we earn by the advertisements is used to manage this website, we request you to whitelist our website in your adblocking plugin.
Site is Blocked
Sorry! This site is not available in your country.