Join Our WhatsApp Group Contact Us Join Now!
Posts

പത്താം ക്ലാസ്/ഉയർന്ന യോഗ്യതയുള്ളവർക്ക് റെയിൽവേയിൽ 523 അപ്രൻറിസ് അവസരം

 


സൗത്ത് ഈസ്റ്റ് സെൻട്രൽ റെയിൽവേയിൽ 413 അപ്രൻറിസും റായ് ബറേലിയിലെ മോഡേൺ കോച്ച് ഫാക്ടറിയിൽ 110 അപ്രൻറിസ് ഒഴിവിലേക്കും അപേക്ഷ ക്ഷണിച്ചു.

സൗത്ത് ഈസ്റ്റ് സെൻട്രൽ റെയിൽവേയിൽ റായ്പൂരിലെ ഡിവിഷണൽ റെയിൽവേ മാനേജർ ഓഫീസിലും വാഗൺ റിപ്പയർ ഷോപ്പിലുമാണ് അവസരം.

ഓൺലൈനായി അപേക്ഷിക്കണം.

സൗത്ത് ഈസ്റ്റ് സെൻട്രൽ റെയിൽവേ : 413

ഡി.ആർ.എം ഓഫീസ് :

  • വെൽഡർ-50,
  • ടർണർ-25,
  • ഫിറ്റർ-50,
  • ഇലക്ട്രീഷ്യൻ-50,
  • സ്റ്റെനോഗ്രാഫർ (ഹിന്ദി)-02,
  • സ്റ്റെനോഗ്രാഫർ (ഇംഗ്ലീഷ്) -02,
  • എച്ച്.എസ് ഇൻസ്പെക്ടർ-03,
  • കംപ്യൂട്ടർ ഓപ്പറേറ്റർ-08,
  • മെഷിനിസ്റ്റ്-10,
  • മെക്കാനിക്ക് ഡീസൽ-15,
  • മെക്കാനിക്ക് റഫ്രിജറേഷൻ ആൻഡ് എയർ കണ്ടീഷനിങ്-10,
  • മെക്കാനിക്ക് ആട്ടോ ഇലക്ട്രിക്കൽ ആൻഡ് ഇലക്ട്രോണിക്സ്-30.

വാഗൺ റിപ്പയർ ഷോപ്പ് /റായ്ക്കുപുർ :

  • ഫിറ്റർ-69,
  • വെൽഡർ -69,
  • മെഷിനിസ്റ്റ്- 04,
  • ഇലക്ട്രീഷ്യൻ-09,
  • എം.എം വെഹിക്കിൾ-03,
  • ടർണർ-02,
  • സ്റ്റെനോഗ്രാഫർ (ഹിന്ദി)-01,
  • സ്റ്റെനോഗ്രാഫർ (ഇംഗ്ലീഷ്)-01.

മോഡേൺ കോച്ച് ഫാക്ടറി-110

  • ഫിറ്റർ-55,
  • ഇലക്ട്രീഷ്യൻ-35,
  • വെൽഡർ-20.

യോഗ്യത :

  • പത്താംക്ലാസ് പാസായിരിക്കണം.അല്ലെങ്കിൽ തത്തുല്യം.
  • ബന്ധപ്പെട്ട വിഷയത്തിൽ ഐ.ടി.ഐ കോഴ്സ് പാസായിരിക്കണം.

പ്രായപരിധി :

  • 15 വയസ്സ് പൂർത്തിയായിരിക്കണം.
  • 24 വയസ്സ് കവിയാൻ പാടില്ല.
  • എസ്.സി/ എസ്.ടി വിഭാഗത്തിന് 5 വർഷവും ഒ.ബി.സി വിഭാഗത്തിന് 3 വർഷവും വിമുക്തഭടൻ / ഭിന്നശേഷി വിഭാഗത്തിന് 10 വർഷവും വയസ്സിളവ് ലഭിക്കും.

അപേക്ഷ സമർപ്പിക്കേണ്ട വിധം


സൗത്ത് ഈസ്റ്റ് സെൻട്രൽ റെയിൽവേയിൽ അപേക്ഷിക്കാനായി www.apprenticeshipindia.org എന്ന വെബ്സൈറ്റ് കാണുക.

വിശദവിവരങ്ങൾക്ക് secr.indianrailways.gov.in എന്ന വെബ്സൈറ്റ് കാണുക.

മോഡേൺ കോച്ച് ഫാക്ടറിയിൽ അപേക്ഷിക്കാനായി www.mcfrecruitment.in എന്ന വെബ്സൈറ്റ് കാണുക.

ഇവിടത്തെ അപേക്ഷയിൽ 100 രൂപ അപേക്ഷാഫീസുണ്ട്.

എസ്.സി/ എസ്.ടി/ ഇ.ഡബ്ലൂ.എസ് / ഭിന്നശേഷിക്കാർ / വനിതകൾ എന്നിവർക്ക് ഫീസില്ല.

ഓൺലൈനായാണ് ഫീസടയ്ക്കേണ്ടത്.

അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി : ഡിസംബർ 01.


Post a Comment

തൊഴിൽ വാർത്തയെ സംബന്ധിച്ച നിങ്ങളുടെ സംശയങ്ങൾ ഇവിടെ ചോദിക്കാവുന്നതാണ്
× Alert! മലയാളം തൊഴിൽ വാർത്തകൾക്ക് മാത്രമായി ഞങ്ങളുടെ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Cookie Consent
We serve cookies on this site to analyze traffic, remember your preferences, and optimize your experience.
Oops!
It seems there is something wrong with your internet connection. Please connect to the internet and start browsing again.
AdBlock Detected!
We have detected that you are using adblocking plugin in your browser.
The revenue we earn by the advertisements is used to manage this website, we request you to whitelist our website in your adblocking plugin.
Site is Blocked
Sorry! This site is not available in your country.