Join Our WhatsApp Group Contact Us Join Now!
Posts

എൻ.ബി.സി.സിയിൽ 100 എൻജിനീയർ ഒഴിവ്.

 


നാഷണൽ ബിൽഡിങ് കൺസ്ട്രക്ഷൻ കോർപ്പറേഷനിൽ 100 എൻജിനീയർ ഒഴിവ്.


രണ്ടുവർഷത്തെ കരാർ നിയമനമായിരിക്കും.


ഡൽഹി, ഒഡിഷ, ജാർഖണ്ഡ് തുടങ്ങിയ സംസ്ഥാനങ്ങളിലായിരിക്കും നിയമനം.


എൻജിനീയർ : 


തസ്‌തികയുടെ പേര് : സിവിൽ


ഒഴിവുകളുടെ എണ്ണം : 80


ജനറൽ -34,

ഒ.ബി.സി – 20,

എസ്.സി- 13,

എസ്.ടി – 06 ,

ഇ.ഡബ്ലൂ.എസ് -07.


യോഗ്യത :


60 ശതമാനം മാർക്കോടെ സിവിൽ എൻജിനീയറിങ്ങിൽ ബി.ഇ / ബി.ടെക്.

എസ്.സി/ എസ്.ടി/ ഭിന്നശേഷി വിഭാഗത്തിന് 55 ശതമാനം മാർക്ക് മതി.

രണ്ടുവർഷത്തെ പ്രവൃത്തിപരിചയം.


തസ്‌തികയുടെ പേര് : ഇലക്ട്രിക്കൽ 


ഒഴിവുകളുടെ എണ്ണം : 20


ജനറൽ -10,

ഒ.ബി.സി- 05,

എസ്.സി- 03,

എസ്.ടി-01,

ഇ.ഡബ്ലൂ.എസ് – 01


യോഗ്യത :


60 ശതമാനം മാർക്കോടെ ഇലക്ട്രിക്കൽ എൻജിനീയറിങ്ങിൽ ബി.ഇ/ ബി.ടെക്.

എസ്.സി/ എസ്.ടി/ഭിന്നശേഷി വിഭാഗത്തിന് 55 ശതമാനം മാർക്ക് മതി.

രണ്ടുവർഷത്തെ പ്രവൃത്തിപരിചയം.

 

പ്രായപരിധി : 35 വയസ്സ്.

അപേക്ഷാഫീസ് : 500 രൂപ.


എസ്.സി/ എസ്.ടി/ഭിന്നശേഷിക്കാർ എന്നിവർക്ക് ഫീസില്ല.


ഓൺലൈനായി ഫീസടയ്ക്കാം.


അപേക്ഷ സമർപ്പിക്കേണ്ട വിധം


ഓൺലൈനായി അപേക്ഷിച്ചതിനുശേഷം അപേക്ഷഫോം


General Manager (HRM),

NBCC (1) Limited,

NBCC Bhawa,

2nd Floor,

Corporate Office,

Near Lodhi Hotel,

Lodhi Roa ,

New Delhi – 110003


എന്ന വിലാസത്തിൽ അയയ്ക്കുക.


വിശദവിവരങ്ങൾക്കും അപേക്ഷിക്കാനുമായി www.nbccindia.com എന്ന വെബ്സൈറ്റ് കാണുക


അപേക്ഷിക്കേണ്ട അവസാന തീയതി : ഡിസംബർ 15.

Post a Comment

തൊഴിൽ വാർത്തയെ സംബന്ധിച്ച നിങ്ങളുടെ സംശയങ്ങൾ ഇവിടെ ചോദിക്കാവുന്നതാണ്
× Alert! മലയാളം തൊഴിൽ വാർത്തകൾക്ക് മാത്രമായി ഞങ്ങളുടെ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Cookie Consent
We serve cookies on this site to analyze traffic, remember your preferences, and optimize your experience.
Oops!
It seems there is something wrong with your internet connection. Please connect to the internet and start browsing again.
AdBlock Detected!
We have detected that you are using adblocking plugin in your browser.
The revenue we earn by the advertisements is used to manage this website, we request you to whitelist our website in your adblocking plugin.
Site is Blocked
Sorry! This site is not available in your country.