ഉദ്യോഗാര്‍ഥികളുടെ ശ്രദ്ധയ്ക്ക്, തൊഴിലവസരവുമായി എസ്.ബി.ഐ. റിസ്ക് സ്പൈഷ്യലിസ്റ്റ്-സെക്ടര്‍- പോര്‍ട്ട്ഫോളിയോ മാനേജ്മെന്റ് സ്പൈഷ്യലിസ്റ്റ്, റിസ്ക് സ്പെഷലിസ്റ്റ്-ക്രൈഡിറ്റ്, റിസ്ക് സ്പെഷലിസ്റ്റ്-എന്റര്‍പ്രൈസ്, . റിസ്ക് സ്പെഷലിസ്റ്റ്-ഐ.എന്‍.ഡി. എ.എസ്, ഡേറ്റാ മാനേജര്‍ (ഡേറ്റാ സയന്റിസ്റ്റ്), മാനേജര്‍ (ഡേറ്റാ സയന്റിസ്റ്റ്), ഡെപ്യൂട്ടി മാനേജര്‍ (സിസ്റ്റം ഓഫീസര്‍), ഡേറ്റാ പ്രൊട്ടക്ഷന്‍ ഓഫീസര്‍, പോസ്റ്റ് ഡോക്ടറല്‍ ഫെലോഷിപ്പ്- ഡേറ്റാ ട്രെയിനര്‍, ഡേറ്റാ ട്രാന്‍സ്ലേറ്റര്‍, സീനിയര്‍ കണ്‍സള്‍ട്ടന്റ് അനലിസ്റ്റ്, അസിസ്റ്റന്റ് ജനറല്‍ മാനേജര്‍, ഡെപ്യൂട്ടി മാനേജര്‍ (സെക്യൂരിറ്റി)-, മാനേജര്‍ (റീട്ടെയ്ല്‍ പ്രൊഡക്‌ട്സ്) എന്നീ തസ്തികകളിലേക്ക് ഓണ്‍ലൈന്‍ ആയി അപേക്ഷ സമര്‍പ്പിക്കാം
മുംബൈയിലും മറ്റ് കേന്ദ്രങ്ങളിലുമായിരിക്കും നിയമനം. ആകെ 92 ഒഴിവുകള്‍ ആണുള്ളത്.
കൂടുതല്‍ വിവരങ്ങള്‍ക്കും അപേക്ഷക്കും സന്ദര്‍ശിക്കുക ; https://www.sbi.co.in/
അവസാന തീയതി: ഒക്ടോബര്‍ 8