വിവിധ മന്ത്രാലയങ്ങളിലെ ഒഴിവുകളിലേക്ക് യൂണിയന് പബ്ളിക് സര്‍വീസ് കമ്മീഷന് അപേക്ഷ ക്ഷണിച്ചു. സ്പെഷലിസ്റ്റ് (ഫാക്കല്‍റ്റി അസിസ്റ്റന്റ് പ്രഫസര്‍), അസിസ്റ്റന്റ് ഡയറക്ടര്‍ (സ്റ്റാറ്റിസ്റ്റിക്സ്-സെന്‍സസ്) തുടങ്ങിയ തസ്തികയിലാണ് ഒഴിവുകള്‍.
🔹സ്പെഷലിസ്റ്റ് ഗ്രേഡ് മൂന്ന് അസിസ്റ്റന്റ് പ്രഫസര്‍ (അനസ്തേഷ്യോളജി): 62
🔹സ്പെഷലിസ്റ്റ് ഗ്രേഡ് മൂന്ന് അസിസ്റ്റന്റ് പ്രഫസര്‍ (ജനറല്‍ സര്‍ജറി): 54
🔹സ്പെഷലിസ്റ്റ് ഗ്രേഡ് മൂന്ന് അസിസ്റ്റന്റ് പ്രഫസര്‍ (മൈക്രോബയോളജി അല്ലെങ്കില്‍ ബാക്ടീരിയോളജി): 15
🔹സ്പെഷലിസ്റ്റ് ഗ്രേഡ് മൂന്ന് അസിസ്റ്റന്റ് പ്രഫസര്‍ (നെഫ്രോളജി): 12
🔹സ്പെഷലിസ്റ്റ് ഗ്രേഡ് മൂന്ന് അസിസ്റ്റന്റ് പ്രഫസര്‍ (പതോളജി): 17
🔹സ്പെഷലിസ്റ്റ് ഗ്രേഡ് മൂന്ന് അസിസ്റ്റന്റ് പ്രഫസര്‍ (പീഡിയാട്രിക് നെഫ്രോളജി): 03
🔹സ്പെഷലിസ്റ്റ് ഗ്രേഡ് മൂന്ന് അസിസ്റ്റന്റ് (ഫാര്‍മക്കോളജി): 11
🔹അസിസ്റ്റന്റ് ഡയറക്ടര്‍ സെന്‍സസ് ഓപ്പറേഷന്‍സ് (ടെക്നിക്കല്‍): 25
🔹സ്പെഷലിസ്റ്റ് ഗ്രേഡ് മൂന്ന് അസിസ്റ്റന്റ് പ്രഫസര്‍ (എപ്പിഡമോളജി): 01
🔹അസിസ്റ്റന്റ് എന്‍ജിനിയര്‍: 01
🔹ലൈവ്സ്റ്റോക്ക് ഓഫീസര്‍: 03
അപേക്ഷാ ഫീസ്: 25 രൂപ.
എസ്സി,എസ്ടി,വികലാംഗര്‍, വനിതകള്‍ എന്നിവര്‍ക്ക് ഫീസില്ല.
അപേക്ഷിക്കേണ്ട വിധം: www.upsconlinenic.in എന്ന യുപിഎസ്സി വെബ്സൈറ്റിലൂടെ ഓണ്‍ലൈനായി അപേക്ഷിക്കണം.
അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി: ഒക്ടോബര്‍ 01