Join Our WhatsApp Group Contact Us Join Now!
Posts

എസ് എസ് ബി കോൺസ്റ്റബിൾ തസ്‌തികയിലേക്ക് അപേക്ഷ ക്ഷണിച്ചു.1,522 ഒഴിവുകൾ.

 


കോ​​​​​​ണ്‍സ്റ്റ​​​​​​ബി​​​​​​ള്‍ ട്രേ​​​​​​ഡ്‌​​​​​​സ്മാ​​​​​​ന്‍ ത​​​​​​സ്തി​​​​​​ക​​​​​​യി​​​​​​ലെ ഒ​​​​​​ഴി​​​​​​വു​​​​​​ക​​​​​​ളി​​​​​​ലേ​​​​​​ക്ക് അ​​​​​​ര്‍ധ​​​​​​സൈ​​​​​​നി​​​​​​ക വി​​​​​​ഭാ​​​​​​ഗ​​​​​​മാ​​​​​​യ സ​​​​​​ശ​​​​​​സ്ത്ര സീ​​​​​​മാ ബ​​​​​​ല്‍ ( SSB ) അ​​​​​​പേ​​​​​​ക്ഷ ക്ഷ​​​​​​ണി​​​​​​ച്ചു. 1,522 ഒ​​​​​​ഴി​​​​​​വു​​​​​​ക​​​​​​ളാ​​​​​​ണ് ഉ​​​​​​ള്ള​​​​​​ത്.​​​​​


യോ​​​​​​ഗ്യ​​​​​​ത: 

പ​​​​​​ത്താം​​​​​​ക്ലാ​​​​​​സ് പാ​​​​​​സും ബ​​​​​​ന്ധ​​​​​​പ്പെ​​​​​​ട്ട ട്രേ​​​​​​ഡി​​​​​​ല്‍ ഐ​​​​​​ടി​​​​​​ഐ​​​​​​യും

പ്രാ​​​​​​യം: 18-21 വ​​​​​​യ​​​​​​സ്. സം​​​​​​വ​​​​​​ര​​​​​​ണ​​​​​​വി​​​​​​ഭാ​​​​​​ഗ​​​​​​ക്കാ​​​​​​ര്‍ക്ക് ഉ​​​​​​യ​​​​​​ര്‍ന്ന പ്രാ​​​​​​യ​​​​​​ത്തി​​​​​​ല്‍ ഇ​​​​​​ള​​​​​​വ് ല​​​​​​ഭി​​​​​​ക്കും

ശമ്പളം​: 21700- 69100 രൂ​​​​​​പ.


🔸കോ​​​​​​ണ്‍സ്റ്റ​​​​​ബി​​​​​ള്‍ ഡ്രൈ​​​​​​വ​​​​​​ര്‍: 574

🔸കോ​​​​​​ണ്‍സ്റ്റ​​​​​ബി​​​​​ള്‍ ല​​​​​​ബോ​​​​​​റ​​​​​​ട്ട​​​​​​റി അ​​​​​​സി​​​​​​സ്റ്റ​​​​​ന്‍റ്: 21

🔸കോ​​​​​​ണ്‍സ്റ്റ​​​​​ബി​​​​​ള്‍ വെ​​​​​​റ്റ​​​​​​റി​​​​​​ന​​​​​​റി: 161

🔸കോ​​​​​​ണ്‍സ്റ്റ​​​​​ബി​​​​​ള്‍ ആ​​​​​​യ: 05

🔸കോ​​​​​​ണ്‍സ്റ്റ​​​​​ബി​​​​​ള്‍ കാ​​​​​​ര്‍പെ​​​​​​ന്‍റ​​​​​​ര്‍: 03

🔸കോ​​​​​​ണ്‍സ്റ്റ​​​​​ബി​​​​​ള്‍ പ്ലം​​​​​​ബ​​​​​​ര്‍: ഒ​​​​​​ന്ന്

🔸കോ​​​​​​ണ്‍സ്റ്റ​​​​​ബി​​​​​ള്‍ പെ​​​​​​യി​​​​​​ന്‍റ​​​​​​ര്‍: 12

🔸കോ​​​​​​ണ്‍സ്റ്റ​​​​​ബി​​​​​ള്‍ ടെ​​​​​​യ്​​​​​​ല​​​​​​ര്‍: 20

🔸കോ​​​​​​ണ്‍സ്റ്റ​​​​​ബി​​​​​ള്‍ കോ​​​​​​ബ്ല​​​​​​ര്‍: 20

🔸കോ​​​​​​ണ്‍സ്റ്റ​​​​​ബി​​​​​ള്‍ ഗാ​​​​​​ര്‍ഡ​​​​​​ന​​​​​​ര്‍: 09

🔸കോ​​​​​​ണ്‍സ്റ്റ​​​​​ബി​​​​​ള്‍ കു​​​​​​ക്ക് (പു​​​​​​രു​​​​​​ഷ​​​​​​ന്‍): 232

🔸കോ​​​​​​ണ്‍സ്റ്റ​​​​​ബി​​​​​ള്‍ കു​​​​​​ക്ക് (സ്ത്രീ): 26

​​​​​🔸കോ​​​​​​ണ്‍സ്റ്റ​​​​​ബി​​​​​ള്‍ ​വാ​​​​​​ഷ​​​​​​ര്‍മാ​​​​​​ന്‍ (പു​​​​​​രു​​​​​​ഷ​​​​​​ന്‍): 92

🔸കോ​​​​​​ണ്‍സ്റ്റ​​​​​ബി​​​​​ള്‍ വാ​​​​​​ഷ​​​​​​ര്‍മാ​​​​​​ന്‍ (സ്ത്രീ): 28

​​​​​​🔸കോ​​​​​​ണ്‍സ്റ്റ​​​​​ബി​​​​​ള്‍ ബാ​​​​​​ര്‍ബ​​​​​​ര്‍ (പു​​​​​​രു​​​​​​ഷ​​​​​​ന്‍): 75

🔸കോ​​​​​​ണ്‍സ്റ്റ​​​​​ബി​​​​​ള്‍ ബാ​​​​​​ര്‍ബ​​​​​​ര്‍ (സ്ത്രീ): 12

​​​​​​🔸കോ​​​​​​ണ്‍സ്റ്റ​​​​​ബി​​​​​ള്‍ സ​​​​​​ഫാ​​​​​​യി വാ​​​​​​ല(​​​​​​പു​​​​​​രു​​​​​​ഷ​​​​​​ന്‍): 89

🔸കോ​​​​​​ണ്‍സ്റ്റ​​​​​ബി​​​​​ള്‍ സ​​​​​​ഫാ​​​​​​യി​​​​​​വാ​​​​​​ല (സ്ത്രീ): 28

​​​​​​🔸കോ​​​​​​ണ്‍സ്റ്റ​​​​​ബി​​​​​ള്‍ വാ​​​​​​ട്ട​​​​​​ര്‍ കാ​​​​​​രി​​​​​​യ​​​​​​ര്‍ (പു​​​​​​രു​​​​​​ഷ​​​​​​ന്‍):           101

🔸കോ​​​​​​ണ്‍സ്റ്റ​​​​​ബി​​​​​ള്‍ വാ​​​​​​ട്ട​​​​​​ര്‍ കാ​​​​​​രി​​​​​​യ​​​​​​ര്‍ (സ്ത്രീ): 12

​​​​​​🔸കോ​​​​​​ണ്‍സ്റ്റ​​​​​ബി​​​​​ള്‍ വെ​​​​​​യി​​​​​​റ്റ​​​​​​ര്‍:​​​​​​01


ശാ​​​​​​​രീ​​​​​​​രി​​​​​​​ക​​​​​​​ക്ഷ​​​​​​​മ​​​​​​​താ പ​​​​​​​രീ​​​​​​​ക്ഷ, എ​​​​​​​ഴു​​​​​​​ത്തു​​​​​​​പ​​​​​​​രീ​​​​​​​ക്ഷ, അ​​​​​​​ഭി​​​​​​​മു​​​​​​​ഖം/ ട്രേ​​​​​​​ഡ് ടെ​​​​​​​സ്റ്റ്, വൈ​​​​​​​ദ്യ​​​​​​​പ​​​​​​​രി​​​​​​​ശോ​​​​​​​ധ​​​​​​​ന എ​​​​​​​ന്നി​​​​​​​വ​​​​​​​യു​​​​​​​ടെ അ​​​​​​​ടി​​​​​​​സ്ഥാ​​​​​​​ന​​​​​​​ത്തി​​​​​​​ലാ​​​​​​​യി​​​​​​​രി​​​​​​​ക്കും തെ​​​​​​​ര​​​​​​​ഞ്ഞെ​​​​​​​ടു​​​​​​​പ്പ്.

അ​​​​​​പേ​​​​​​ക്ഷാ ഫീ​​​​​​സ്: 100 രൂ​​​​​​പ.


അ​​​​​​പേ​​​​​​ക്ഷി​​​​​​ക്കേ​​​​​​ണ്ട വി​​​​​​ധം: www.ssbrec tt.gov.in എ​​​​​​ന്ന വെ​​​​​​ബ്‌​​​​​​സൈ​​​​​​റ്റി​​​​​​ല്‍ അ​​​​​​പേ​​​​​​ക്ഷാ ഫോ​​​​​​മി​​​​​​ന്‍റെ മാ​​​​​​തൃ​​​​​​ക ല​​​​​​ഭി​​​​​​ക്കും.


പൂ​​​​​​രി​​​​​​പ്പി​​​​​​ച്ച അ​​​​​​പേ​​​​​​ക്ഷ​​​​​​ സെ​​​​​​പ്റ്റം​​​​​​ബ​​​​​​ര്‍ 27 മുൻപായി താ​​​​​​ഴെ​​​​​​ക്കാ​​​​​​ണു​​​​​​ന്ന വി​​​​​​ലാ​​​​​​സ​​​​​​ത്തി​​​​​​ല്‍ അ​​​​​​യ​​​​​​യ്ക്കു​​​​​​ക.


വി​​​​​​ലാ​​​​​​സം: 

The Assistant Director (Sports), Force Hqr, Sashastra Seema Bal (SSB), East Block-V, R.K. Puram, NewDelhi-110066.


കൂ​​​​​​ടു​​​​​​ത​​​​​​ല്‍ വി​​​​​​വ​​​​​​ര​​​​​​ങ്ങ​​​​​​ള്‍ക്ക് www.ssbrec tt.gov.in എ​​​​​​ന്ന വെ​​​​​​ബ്‌​​​​​​സൈ​​​​​​റ്റ് സ​​​​​​ന്ദ​​​​​​ര്‍ശി​​​​​​ക്കു​​​​​​ക.

Post a Comment

തൊഴിൽ വാർത്തയെ സംബന്ധിച്ച നിങ്ങളുടെ സംശയങ്ങൾ ഇവിടെ ചോദിക്കാവുന്നതാണ്
× Alert! മലയാളം തൊഴിൽ വാർത്തകൾക്ക് മാത്രമായി ഞങ്ങളുടെ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Cookie Consent
We serve cookies on this site to analyze traffic, remember your preferences, and optimize your experience.
Oops!
It seems there is something wrong with your internet connection. Please connect to the internet and start browsing again.
AdBlock Detected!
We have detected that you are using adblocking plugin in your browser.
The revenue we earn by the advertisements is used to manage this website, we request you to whitelist our website in your adblocking plugin.
Site is Blocked
Sorry! This site is not available in your country.