Join Our WhatsApp Group Contact Us Join Now!

ഐ.ടി.ഐ ലിമിറ്റഡിൽ ഒഴിവുകൾ...


ബെംഗളൂരുവിൽ പ്രവർത്തിക്കുന്ന ഐ.ടി.ഐ ലിമിറ്റഡിൽ വിവിധ വിഭാഗങ്ങളിലായി 31 മാനേജർ ഒഴിവ്.

അഞ്ചുവർഷത്തേക്കുള്ള നിയമനമായിരിക്കും.

ഓൺലൈനായി അപേക്ഷിക്കണം.

തസ്‌തിക :

എക്സിക്യൂട്ടീവ് ഡയറക്ടർ – 6 (പ്രോജക്ട് ടെക്നോളജി ) – 2 , ജനറൽ മാനേജർ- ടെക്നോളജി / പ്രോജക്ട് – 2 , ജനറൽ മാനേജർ – നെറ്റ്‌വർക്സ് -1 , ജനറൽ മാനേജർ ഐ.ടി. സെക്യൂരിറ്റി -1)

  • യോഗ്യത : ഇ ആൻഡ് സി / ഇലക്ട്രോണിക്സ് / ടെലികമ്യൂണിക്കേഷൻ /കംപ്യൂട്ടർ സയൻസ് എന്നിവയിലേതെങ്കിലും വിഷയത്തിൽ ബി.ഇ / ബി.ടെക് അല്ലെങ്കിൽ തത്തുല്യം.
  • ഇതേ വിഷയത്തിലെ ബിരുദാനന്തരബിരുദം അഭിലഷണീയം.
  • 18-21 വർഷത്തെ പ്രവൃത്തിപരിചയം.

തസ്‌തിക :

ഡെപ്യൂട്ടി ജനറൽ മാനേജർ – 8 ( ടെക്നോളജി / പ്രോജക്ട് – 4 , നെറ്റ്‌വർക്സ് – 2 , ഐ.ടി. ആൻഡ് സെക്യൂരിറ്റി – 2 )

  • യോഗ്യത : ഇ ആൻഡ് സി / ഇലക്ട്രോണിക്സ് / ടെലികമ്യൂണിക്കേഷൻ /കംപ്യൂട്ടർ സയൻസ് എന്നിവയിലേതെങ്കിലും വിഷയത്തിൽ ബി.ഇ. / ബി.ടെക്. അല്ലെങ്കിൽ തത്തുല്യം.
  • ഇതേ വിഷയത്തിലെ ബിരുദാനന്തരബിരുദം അഭിലഷണീയം.
  • 12 വർഷത്തെ പ്രവൃത്തിപരിചയം.

തസ്‌തിക :

മാനേജർ -16 ( ടെക്നോളജി / പ്രോജക്ട് – 6 , നെറ്റ്‌വർക്സ് – 3 , ഐ.ടി ആൻഡ് സെക്യൂരിറ്റി – 3 , ടെക്നോളജി – 4 )

  • യോഗ്യത : ഇ ആൻഡ് സി / ഇ ലക്ട്രോണിക്സ് / ടെലികമ്യൂണിക്കേഷൻ/ കംപ്യൂട്ടർ സയൻസ് എന്നിവയിലേതെങ്കിലും വിഷയത്തിൽ ബി.ഇ / ബി.ടെക് . അല്ലെങ്കിൽ തത്തുല്യം.
  • ഇതേ വിഷയത്തിലെ ബിരുദാനന്തരബിരുദം അഭിലഷണീയം.
  • എട്ടുവർഷത്തെ പ്രവൃത്തിപരിചയം.

തസ്‌തിക :

മെഡിക്കൽ സർവീസസ് -1

  • യോഗ്യത : എം.ബി.ബി.എസും , ബിരുദാനന്തരബിരുദവും.
  • 15 വർഷത്തെ പ്രവൃത്തിപരിചയം.

വിശദവിവരങ്ങൾക്കും അപേക്ഷിക്കാനുമായി www.itiltd.in എന്ന വെബ്സൈറ്റ് കാണുക.

ഓൺലൈനായി അപേക്ഷിച്ചതിനുശേഷം അപേക്ഷയുടെ പകർപ്പും അനുബന്ധരേഖകളും

ADDL.GENERAL MANAGER – HR ,
ITI LIMITED ,
REGD & CORPORATE OFFICE ITI BHAVAN ,
DOORAVANI NAGAR ,
BENGALURU – 560016

എന്ന വിലാസത്തിൽ അയയ്ക്കുക.

ഓൺലൈൻ അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി : ഓഗസ്റ്റ് 26.

അപേക്ഷ തപാലിൽ സ്വീകരിക്കുന്ന അവസാന തീയതി : സെപ്‌റ്റംബർ 2.

Post a Comment

തൊഴിൽ വാർത്തയെ സംബന്ധിച്ച നിങ്ങളുടെ സംശയങ്ങൾ ഇവിടെ ചോദിക്കാവുന്നതാണ്
× Alert! മലയാളം തൊഴിൽ വാർത്തകൾക്ക് മാത്രമായി ഞങ്ങളുടെ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Cookie Consent
We serve cookies on this site to analyze traffic, remember your preferences, and optimize your experience.
Oops!
It seems there is something wrong with your internet connection. Please connect to the internet and start browsing again.
AdBlock Detected!
We have detected that you are using adblocking plugin in your browser.
The revenue we earn by the advertisements is used to manage this website, we request you to whitelist our website in your adblocking plugin.
Site is Blocked
Sorry! This site is not available in your country.