Join Our WhatsApp Group Contact Us Join Now!

പത്താം ക്ലാസ്/പ്ലസ് ടു/ഉയർന്ന യോഗ്യതയുള്ളവർക്ക് പുരാരേഖ വകുപ്പിൽ അവസരം..

സംസ്ഥാന പുരാരേഖവകുപ്പിലെ  വിവിധ പ്രോജക്ടുകളിൽ ഒഴിവുകളുണ്ട്.


കണ്ണൂർ സെന്റ് ജോൺസ് ആംഗ്ലിക്കൻ പള്ളിയിലെ ചരിത്രരേഖകളുടെ ശാസ്ത്രീയസംരക്ഷണം, പുരാരേഖകളുടെ വിഷയസൂചിക തയ്യാറാക്കൽ എന്നീ പ്രോജക്ടുകളിലാണ് ഒഴിവുകൾ.

  • തസ്തികയുടെ പേര് : പ്രോജക്ട് ട്രെയിനി

യോഗ്യത : കെമിസ്ട്രിയിൽ ബിരുദാനന്തര ബിരുദം/ബിരുദവും ആർക്കെവൽ സ്റ്റഡീസ്,കൺസർവേഷൻ,ആർക്കിയോളജി,മ്യൂസിയോളജി എന്നിവയിലേതിലെങ്കിലും ബിരുദാനന്തര ബിരുദ ഡിപ്ലോമയും.

  • തസ്തികയുടെ പേര് : ബൈൻഡർ

യോഗ്യത : എസ്.എസ്.എൽ.സി/തത്തുല്യ യോഗ്യത. ബുക്ക് ബൈൻഡിങ്ങിൽ എൻ.സി.വി.ടി.സർട്ടിഫിക്കറ്റ്/കേരള സർക്കാർ ടെക്‌നിക്കൽ എക്സാമിനഷൻ ഇൻ ബുക്ക് ബൈൻഡിങ്(ലോവർ)/എം.ജി.ടി.ഇ.(ലോവർ).

  • തസ്തികയുടെ പേര് : ലാസ്കർ

യോഗ്യത : പത്താം ക്ലാസ്.ഇംഗ്ലീഷും മലയാളവും വായിക്കാനും എഴുതുവാനും അറിയണം.

  • തസ്തികയുടെ പേര് : സൂപ്പർവൈസർ

യോഗ്യത : കെമിസ്ട്രിയിൽ ബിരുദാനന്തര ബിരുദവും പുരാരേഖ സംരക്ഷണത്തിൽ രണ്ട് വർഷത്തെ പ്രവൃത്തി പരിചയവും./പുരാരേഖകളുടെ ശാസ്‌ത്രീയ സംരക്ഷണത്തിൽ അംഗീകൃത സ്ഥാപനത്തിൽ ജോലി ചെയ്ത 10 വർഷത്തെ പ്രവൃത്തി പരിചയം./ബിരുദാനന്തര ബിരുദവും ആർക്കെവൽ സ്റ്റഡീസ്,കൺസർവേഷൻ,ആർക്കിയോളജി,മ്യൂസിയോളജി എന്നിവയിലേതിലെങ്കിലും ബിരുദാനന്തര ബിരുദ ഡിപ്ലോമയും.

  • തസ്തികയുടെ പേര് : ഡി.ടി.പി.ഓപ്പറേറ്റർ

യോഗ്യത : പ്ലസ് ടു, ടൈപ്പ് റൈറ്റിങ് ലോവർ(ഇംഗ്ലീഷും മലയാളവു)ആൻഡ് വേർഡ് പ്രോസിസിങ്,അംഗീകൃത ഡി.ടി. പി.കോഴ്സ് സർട്ടിഫിക്കറ്റ്.

അപേക്ഷ സമർപ്പിക്കേണ്ട വിധം


www.museumkerala.org എന്ന വെബ്സൈറ്റിൽ നിന്ന് വിശദ വിവരങ്ങളും അപേക്ഷാഫോറവും ലഭിക്കും.

അപേക്ഷ പൂരിപ്പിച്ചതിനു ശേഷം
എക്സിക്യൂട്ടീവ് ഡയറക്ടർ,കേരള മ്യൂസിയം,പാർക്ക് വ്യൂ,തിരുവനന്തപുരം – 695033 എന്ന വിലാസത്തിൽ അയക്കണം.

അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി : ഓഗസ്റ്റ് 21


Post a Comment

തൊഴിൽ വാർത്തയെ സംബന്ധിച്ച നിങ്ങളുടെ സംശയങ്ങൾ ഇവിടെ ചോദിക്കാവുന്നതാണ്
× Alert! മലയാളം തൊഴിൽ വാർത്തകൾക്ക് മാത്രമായി ഞങ്ങളുടെ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Cookie Consent
We serve cookies on this site to analyze traffic, remember your preferences, and optimize your experience.
Oops!
It seems there is something wrong with your internet connection. Please connect to the internet and start browsing again.
AdBlock Detected!
We have detected that you are using adblocking plugin in your browser.
The revenue we earn by the advertisements is used to manage this website, we request you to whitelist our website in your adblocking plugin.
Site is Blocked
Sorry! This site is not available in your country.