46 തസ്‌തികകളിൽ പിഎസ്‌സി വിജ്ഞാപനമായി.
കാറ്റഗറി നമ്പർ 46/2020 മുതൽ 91/2020 വരെ 46 തസ്‌തികകളിൽ പിഎസ്‌സി വിജ്ഞാപനമായി. കാറ്റഗറി നമ്പർ 46/2020 അസിസ്റ്റന്റ് പ്രൊഫസർ ഇൻ ബിസിനസ്് അഡ്മിനിസ്ട്രേഷൻ, 47/2020 മുതൽ 58/2020 വരെ അസിസ്റ്റന്റ് പ്രൊഫസർ ഇൻ അനാട്ടമി, അസിസ്റ്റന്റ് പ്രൊഫസർ ഇൻ ഫിസിയോളജി ആൻഡ് ബയോകെമിസ്ട്രി, അസിസ്റ്റന്റ് പ്രൊഫസർ ഇൻ ഹോമിയോപ്പതിക് ഫാർമസി, അസിസ്റ്റന്റ് പ്രൊഫസർ ഇൻ പത്തോളജി ആൻഡ് മൈക്രോബയോളജി, അസിസ്റ്റന്റ് പ്രൊഫസർ ഇൻ ഫോറൻസിക് മെഡിസിൻ ആൻഡ് ടോക്സിക്കോളജി, അസിസ്റ്റന്റ് പ്രൊഫസർ ഇൻ കമ്യൂണിറ്റി മെഡിസിൻ (സോഷ്യൽ ആൻഡ് പ്രിവന്റീവ് മെഡിസിൻ), അസിസ്റ്റന്റ് പ്രൊഫസർ ഇൻസർജറി, അസിസ്റ്റന്റ് പ്രൊഫസർ ഇൻ ഒബ്സ്റ്റട്രിക്സ് ആൻഡ് ഗൈനക്കോളജി, അസിസ്റ്റന്റ് പ്രൊഫസർ ഇൻ പ്രാക്ടീസ് ഓഫ് മെഡിസിൻ, അസിസ്റ്റന്റ് പ്രൊഫസർ ഇൻ കേസ് ടേക്കിങ് ആൻഡ് റിപ്പർടോറൈസേഷൻ, അസിസ്റ്റന്റ് പ്രൊഫസർ ഇൻ ഓർഗനോൺ ഓഫ് മെഡിസിൻ ആൻഡ് ഹോമിയോപ്പതിക് ഫിലോസഫി, അസിസ്റ്റന്റ് പ്രൊഫസർ ഇൻ മെറ്റീരിയ മെഡിക്കൽ,
കാറ്റഗറി നമ്പർ 59/2020 കേരള അഡ്‌മിസ്‌ട്രേറ്റീവ് ട്രിബ്യൂണലിൽ അസിസ്‌റ്റന്റ്, 60/2020 പട്ടിക വർഗവികസന വകുപ്പിൽ ഡാറ്റ എൻട്രി ഓപറേറ്റർ, 61/2020 മെഡിക്കൽ എഡ്യുക്കേഷനിൽ തിയറ്റർ മെക്കാനിക്, 62/2020 കേരള ഖാദി ആൻഡ് വില്ലേജ് ഇൻഡസ്‌ട്രിയൽ ബോർഡിൽ മാനേജർ ഖാദി ഗ്രാമോദ്യോഗ് ഭവൻ ആൻഡ് ഗോഡൗൺ കീപ്പർ, 63/2020 സ്റ്റോർ കീപ്പർ, 64/2020 ജൂനിയർ ഓഡിറ്റ് അസിസ്റ്റന്റ്, 65/2020 ടൈപ്പിസ്റ്റ്, 66/2020 ടൈപ്പിസ്റ്റ് ക്ലർക്ക് (ഡിഎ‐ ഓർത്തോമോഡറേറ്റ്), 67/2020 ലീഗൽ അസിസ്റ്റന്റ്, 68/2020,
ടൈപ്പിസ്റ്റ് ക്ലർക്ക്. 69/2020 ഹൈസ്കൂൾ ടീച്ചർ മാത്തമാറ്റിക്സ് ‐ മലയാളം മീഡിയം (തസ്തികമാറ്റം മുഖേന), 70/2020 ഓക്സിലറി നേഴ്സ് മിഡ്വൈഫ്, 71/2020 കാർപന്റർ/കാർപന്റർ കം പാക്കർ 72/2020 അസിസ്റ്റന്റ് പ്രൊഫസർ (മെറ്റീരിയ മെഡിക്ക) (പട്ടികവർഗം), 73/2020 വുമൺ പൊലീസ് കോൺസ്റ്റബിൾ (പട്ടികവർഗം ) 74/2020 ഡ്രൈവർ കം ഓഫീസ് അറ്റൻഡന്റ് (എൽഡിവി) (പട്ടികജാതി/പട്ടികവർഗം), 75/2020 സീമാൻ (പട്ടികവർഗം), 76/2020 അറ്റൻഡർ ഗ്രേഡ് 2 (പട്ടികവർഗം), 77/2020 ലൈൻമാൻ (പട്ടികവർഗം), 78/2020 ലിഫ്റ്റ് ഓപറേറ്റർ (പട്ടികവർഗം), 79/2020 അസിസ്റ്റന്റ് പ്രൊഫസർ ഇൻ അറബിക് (രണ്ടാം എൻസിഎ‐ വിശ്വകർമ) 80/2020 അസിസ്റ്റന്റ് പ്രൊഫസർ ഇൻ അറബിക് (ഒമ്പതാം എൻസിഎ‐ പട്ടികവർഗം),
81/2020 വെറ്ററിനറി സർജൻ (മൂന്നാം എൻസിഎ‐ പട്ടികവർഗം), 82/2020 വെറ്ററിനറി സർജൻ (ഒന്നാം എൻസിഎ. ‐പട്ടികജാതി വിഭാഗ ത്തിൽനിന്നുളള പരിവർത്തിത ക്രിസ്ത്യാനികൾ), 83/2020 ലക്ചറർ ഇൻ വയലിൻ (രണ്ടാം എൻസിഎ.‐മുസ്ലീം),84/2020 ലക്ചറർ ഇൻ വീണ (രണ്ടാം എൻസിഎ‐ എൽസി/എഐ), 85/2020 ഡിവിഷണൽ അക്കൗണ്ടന്റ് (ഒന്നാം എൻസിഎ‐ ഈഴവ, 86/2020 മുസ്ലിം, 87/2020 ഒബിസി, 88/2020 പട്ടികജാതി) 89/2020 കെയർ ടേക്കർ ഫീമെയിൽ (നാലാം എൻസിഎ ‐പട്ടി കവർഗം),90/2020 ജൂനിയർ സിസ്റ്റംസ് ഓഫീസർ (സൊസൈറ്റി കാറ്റഗറി‐ ഒന്നാം എൻസിഎ‐ ഈഴവ/ തിയ്യ/ ബില്ലവ), 91/2020 മാർക്കറ്റിങ് ഓർഗനൈസർ (സൊസൈറ്റി കാറ്റഗറി) (ഒന്നാം എൻസിഎ‐പട്ടികജാതി) എന്നീ തസ്‌തികകളിലാണ് വിജ്ഞാപനമായത്.
അപേക്ഷിക്കാനുള്ള അവസാന തിയതി സെപ്‌തംബർ 30.
വിശദവിവരം പി എസ് സി വെബ്സൈറ്റിൽ.