Join Our WhatsApp Group Contact Us Join Now!
Posts

ഇന്തോ–-ടിബറ്റന്‍ ബോര്‍ഡര്‍ പൊലീസ് ഫോഴ്സില്‍ കോണ്‍സ്റ്റബിള്‍

ഇന്തോ–-ടിബറ്റന്‍ ബോര്‍ഡര്‍ പൊലീസ് ഫോഴ്സില്‍ കോണ്‍സ്റ്റബിള്‍ (ജനറല്‍ ഡ്യൂട്ടി) സ്പോര്‍ട്സ് ക്വാട്ടയില്‍ 51 ഒഴിവുണ്ട്. സ്ത്രീകള്‍ക്കും പുരുഷന്മാര്‍ക്കും അപേക്ഷിക്കാം. ഗ്രൂപ്പ് സി നോണ്‍ ഗസറ്റഡ്, നോണ്‍ മിനിസ്റ്റീരീയല്‍ തസ്തികകളിലാണ് നിയമനം. ഓണ്‍ലൈനായി അപേക്ഷിക്കണം.
ജൂലൈ 13 മുതല്‍ അപേക്ഷ സ്വീകരിക്കും. അവസാന തിയതി ആഗസ്ത് 26. ബോക്സിങ്, റെസലിങ്, കബഡി, ആര്‍ച്ചറി, വോളിബോള്‍, സ്പോര്‍ട്സ് ഷൂട്ടിങ്, ഐസ്ഹോക്കി വിഭാഗങ്ങളിലാണ് അവസരം. 

യോഗ്യത: മെട്രിക്കുലേഷന്‍/എസ്‌എസ്‌എല്‍സി, 
വിജ്ഞാപനത്തില്‍ നിര്‍ദേശിക്കുന്ന സ്പോര്‍ട്സ് യോഗ്യതകള്‍ വേണം. 2018 ജനുവരി ഒന്നുമുതല്‍ 2020 ആഗസ്ത് 26വരെയുള്ള കാലയളവില്‍ നേടിയ സ്പോര്‍ട്സ് യോഗ്യതകളാണ് പരിഗണിക്കുക.

പ്രായം 18–-23. http://recruitment.itbpolice.nic.in/ വഴിയാണ് അപേക്ഷിക്കേണ്ടത്. വിശദവിവരം website ല്‍.

Post a Comment

തൊഴിൽ വാർത്തയെ സംബന്ധിച്ച നിങ്ങളുടെ സംശയങ്ങൾ ഇവിടെ ചോദിക്കാവുന്നതാണ്
× Alert! മലയാളം തൊഴിൽ വാർത്തകൾക്ക് മാത്രമായി ഞങ്ങളുടെ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Cookie Consent
We serve cookies on this site to analyze traffic, remember your preferences, and optimize your experience.
Oops!
It seems there is something wrong with your internet connection. Please connect to the internet and start browsing again.
AdBlock Detected!
We have detected that you are using adblocking plugin in your browser.
The revenue we earn by the advertisements is used to manage this website, we request you to whitelist our website in your adblocking plugin.
Site is Blocked
Sorry! This site is not available in your country.