Join Our WhatsApp Group Contact Us Join Now!

HPCL ബയോ ഫ്യുവൽസിൽ 255 അവസരം | പത്താം ക്ലാസ് ജയം/ഉയർന്ന യോഗ്യതയുള്ളവർക്ക് അവസരം..

HPCL ബയോ ഫ്യുവൽസിൽ 255 അവസരം | പത്താം ക്ലാസ് ജയം/ഉയർന്ന യോഗ്യതയുള്ളവർക്ക് അവസരം


ഹിന്ദുസ്ഥാൻ പെട്രോളിയം കോർപ്പറേഷൻ പട്ന ആസ്ഥാനമായുള്ള സബ്സിഡറി സ്ഥാപനമായ എച്ച്.പി.സി.എൽ ബയോഫ്യുവൽസ് ലിമിറ്റഡിൽ വിവിധ തസ്തികകളിലായി 255 ഒഴിവ്.

ബിരുദം/ഐ.ടി.ഐ./പ്ലസ് ടു/എസ്.എസ്.എൽ.സി.യോഗ്യതയുള്ളവർക്ക് അപേക്ഷിക്കാം

കരാർ നിയമനമാണ്.


ബിരുദം യോഗ്യതയായി വേണ്ട തസ്തികകൾ ⇓

ഒഴിവുകളുടെ എണ്ണം : 56

ഒഴിവുകൾ :

  • ജനറൽ മാനേജർ -2 ,
  • ഡി.ജി.എം – ഷുഗർ എൻജിനീയറിങ് ആൻഡ് കോ – ജെൻ -2 ,
  • ഡി.ജി.എം. (പ്രൊഡക്ഷൻ , എത്തനോൾ , കെയ്ൻ) -4 ,
  • മാനേജർ / ഡെപ്യൂട്ടി മാനേജർ പ്രൊഡക്ഷൻ , മെക്കാനിക്കൽ , ഷുഗർ , ഇലക്ട്രിക്കൽ , ക്വാളിറ്റി കൺട്രോൾ) -10 ,
  • മാനേജർ (എച്ച്.ആർ) – 1 ,
  • മെക്കാനിക്കൽ എൻജിനീയർ , ഇലക്ട്രിക്കൽ എൻജിനീയർ – 11 ,
  • സീനിയർ / മാനുഫാക്ചറിങ് കെമിസ്റ്റ് – 7 ,
  • സോയിൽ അനലിസ്റ്റ് -1 ,
  • ഷിഫ്റ്റ് ഇൻ ചാർജ് -6 ,
  • ലാബ് / ഷിഫ്റ്റ് കെമിസ്റ്റ് -5 ,
  • എൻവയോൺമെൻറൽ ഓഫീസർ -1 ,
  • മെഡിക്കൽ ഓഫീസർ -1 ,
  • അക്കൗണ്ട്സ് ഓഫീസർ -2 ,
  • ഇ.ഡി.പി. ഓഫീസർ -1 ,
  • ഇ.ടി.പി. ഇൻ ചാർജ് -2.

പത്താം ക്ലാസ് , ഐ.ടി.ഐ.,പ്ലസ് ടു യോഗ്യതയുള്ള തസ്തികകൾ ⇓

ഒഴിവുകളുടെ എണ്ണം : 199

ഒഴിവുകൾ :

  • മിൽ ഫിറ്റർ / ബോയിലിങ് ഹൗസ് ഫിറ്റർ / എച്ച്.ടി ലൈൻമാൻ ഡി.സി.എസ് ഓപ്പറേറ്റർ (ടർബെയ്ൻ , ബോയിൽ) / ബോയിലർ അറ്റൻഡൻറ് , ടർബൈൻ ഓപ്പറേറ്റർ -24 ,
  • ഇലക്ട്രീഷ്യൻ / ഇൻസ്ട്രുമെൻറ് മെക്കാനിക്ക് വെൽഡർ / ഫിറ്റർ / ഐ.ബി.ആർ വെൽഡർ /ഫിറ്റർ -16 ,
  • റിഗ്ഗർ -3 ,
  • പാൻ ഇൻചാർജ് -6 ,
  • ബോയിലർ അറ്റൻഡൻറ് -5 ,
  • ഓപ്പറേറ്റർ (ഫെർമൻഷൻ/ ഡിസ്റ്റിലേഷൻ / ഡബ്ല്യു.ടി.പി . ഓപ്പറേറ്റർ / ബയോഗ്യാസ് പ്ലാൻറ് ഓപ്പറേറ്റർ) -11 ,
  • കെയ്ൻ ക്ലർക്ക് -1 ,
  • വെൽഡർ / മിൽ ഫിറ്റർ ബി / ടർണർ / മെഷീനിസ്റ്റ് / ഫിറ്റർ -11 ,
  • കെയ്ൻ അപ്ലോഡർ ഓപ്പറേറ്റർ -4 ,
  • ഡി.എം. പ്ലാൻറ് ഓപ്പറേറ്റർ -4 ,
  • ഡി.എസ്.സി. ഓപ്പറേറ്റർ /മിൽ ഡിഫ്യൂസർ -6 ,
  • ലൈം പ്രിപ്പറേഷൻ അറ്റൻഡൻറ് സൾഫർ ബർണർ അറ്റൻഡൻറ് സൾഫൈറ്റർ – അറ്റൻഡൻറ് / ജ്യൂസ് ഹിറ്റർ അറ്റൻഡൻറ് /ക്ലാരിഫൈർ അറ്റൻഡൻറ് /വാക്വം ഫിറ്റർ അറ്റൻഡൻറ്/ ക്രിസ്റ്റലൈസർ അറ്റൻഡൻറ്/ മാഗ്മ അറ്റൻഡർ / ഹൂപ്പർ ഗാർഡർ അറ്റൻഡൻറ് / ബയോഗ്യാസ് അറ്റൻഡൻറ് – 44 ,
  • പാൻമാൻ -10 ,
  • അസിസ്റ്റൻറ് പാൻ മാൻ -10 ,
  • ഇവാലുവേറ്റർ ഓപ്പറേറ്റർ -11 ,
  • സെൻറിഗർ മെഷീൻ ഓപ്പറേറ്റർ / ഇ.ടി.പി ഓപ്പറേറ്റർ -18 ,
  • ലാബ് കെമിസ്റ്റ് -7 ,
  • ജെ.സി.ബി / എയ്റോ ടില്ലർ / ട്രാക്ടർ / ആംബുലൻസ് ഡ്രൈവർ -1 ,
  • കൂളിങ് ടൗവർ ഓപ്പറേറ്റർ -3,
  • റിഗ്ഗർ / ഖലാസി-4.
HPCL-Biofuels-Limited-Fixed-Term-Contractual-Recruitment-2021

വിശദവിവരങ്ങൾക്കായി www.hpcbiofuels.co.in എന്ന വെബ്സൈറ്റ് കാണുക.

അപേക്ഷ സമർപ്പിക്കേണ്ട വിധം


വെബ്സൈറ്റിലെ അപേക്ഷ പൂരിപ്പിച്ച് രേഖകളുടെ സ്വയം സാക്ഷ്യപ്പെടുത്തിയ രേഖകളുമായി

HPCL Biofuels Ltd. ,
House No. 9 ,
Shree Sadan – Patliputra Colony ,
Patna – 800013

എന്ന വിലാസത്തിൽ അയക്കുക.

അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി : ഒക്ടോബർ 16.

Important Links
Official Notification & Application formClick Here
More DetailsClick Here

Post a Comment

തൊഴിൽ വാർത്തയെ സംബന്ധിച്ച നിങ്ങളുടെ സംശയങ്ങൾ ഇവിടെ ചോദിക്കാവുന്നതാണ്
× Alert! മലയാളം തൊഴിൽ വാർത്തകൾക്ക് മാത്രമായി ഞങ്ങളുടെ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Cookie Consent
We serve cookies on this site to analyze traffic, remember your preferences, and optimize your experience.
Oops!
It seems there is something wrong with your internet connection. Please connect to the internet and start browsing again.
AdBlock Detected!
We have detected that you are using adblocking plugin in your browser.
The revenue we earn by the advertisements is used to manage this website, we request you to whitelist our website in your adblocking plugin.
Site is Blocked
Sorry! This site is not available in your country.