Join Our WhatsApp Group Contact Us Join Now!

ലിക്വിഡ് പ്രൊപ്പൽഷൻ സിസ്റ്റംസ് സെൻററിൽ ഒഴിവ് | പത്താം ക്ലാസ്/തത്തുല്യ യോഗ്യതയുള്ളവർക്ക് അവസരം...

ഇന്ത്യൻ സ്പേസ് റിസർച്ച് ഓർഗനൈസേഷന്റെ (ഐ.എസ്.ആർ.ഒ) കീഴിൽ തിരുവനന്തപുരത്തെ വലിയമലയിലുള്ള ലിക്വിഡ് പ്രൊപ്പൽഷൻ സിസ്റ്റംസ് സെൻററിൽ 8 ഒഴിവ്.

പരസ്യവിജ്ഞാപന നമ്പർ : LPSC/02/2021.

തിരുവനന്തപുരത്തും ബെംഗളൂരുവിലുമാണ് നിയമനം.

ഒഴിവ് വിവരങ്ങൾ ചുവടെ ചേർക്കുന്നു ⇓


തസ്തികയുടെ പേര് : ഹെവി വെഹിക്കിൾ ഡ്രൈവർ A

  • ഒഴിവുകളുടെ എണ്ണം : 02
  • യോഗ്യത : പത്താം ക്ലാസ് പാസായിരിക്കണം.
  • അഞ്ചുവർഷത്തെ പ്രവൃത്തിപരിചയം.
  • ഹെവി വെഹിക്കിൾ ഡ്രൈവിങ് ലൈസൻസും പബ്ലിക് സർവീസ് ബാഡ്‌ജും ഉണ്ടായിരിക്കണം.
  • ശമ്പളം : 19,900 -63,200 രൂപ.

തസ്തികയുടെ പേര് : ലൈറ്റ് വെഹിക്കിൾ ഡ്രൈവർ

  • ഒഴിവുകളുടെ എണ്ണം : 02
  • യോഗ്യത : പത്താം ക്ലാസ് പാസായിരിക്കണം.
  • ലൈറ്റ് വെഹിക്കിൾ ലെസൻസ് ഉണ്ടായിരിക്കണം.
  • മൂന്നുവർഷത്തെ പ്രവൃത്തിപരിചയം.
  • ശമ്പളം : 19,900-63,200 രൂപ.

തസ്തികയുടെ പേര് : കുക്ക്

  • ഒഴിവുകളുടെ എണ്ണം : 01
  • യോഗ്യത : പത്താം ക്ലാസ് പാസായിരിക്കണം.
  • അഞ്ചു വർഷത്തെ പ്രവൃത്തിപരിചയം.
  • ശമ്പളം : 19,900-63,200 രൂപ.

തസ്തികയുടെ പേര് : ഫയർമാൻ A

  • ഒഴിവുകളുടെ എണ്ണം : 02
  • യോഗ്യത : പത്താം ക്ലാസ് പാസ് , ശാരീരിക ക്ഷമതയുണ്ടായിരിക്കണം.
  • ശമ്പളം : 19,900-63,200 രൂപ.

തസ്തികയുടെ പേര് : കാറ്ററിങ് അറ്റൻഡൻറ് A

  • ഒഴിവുകളുടെ എണ്ണം : 01
  • യോഗ്യത : പത്താം ക്ലാസ് പാസായിരിക്കണം.

പ്രായം :

  • ഡ്രൈവർ , കുക്ക് തസ്തികയിലേക്ക് 36 വയസ്സ്.
  • മറ്റുതസ്തികയിലേക്ക് 25 വയസ്സ്.

അപേക്ഷ സമർപ്പിക്കേണ്ട വിധം


വെബ്സൈറ്റ് വഴി ഓൺലൈനായി അപേക്ഷ സമർപ്പിക്കാം.

അപേക്ഷകൾ ഓഗസ്റ്റ് 24 മുതൽ അയക്കാം.

വിശദവിവരങ്ങൾക്കും അപേക്ഷിക്കാനും www.lpsc.gov.in എന്ന വെബ്സൈറ്റ് കാണുക.

അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി : സെപ്റ്റംബർ 06.

Important Links
Official NotificationClick Here
Apply OnlineClick Here
More DetailsClick Here

Post a Comment

തൊഴിൽ വാർത്തയെ സംബന്ധിച്ച നിങ്ങളുടെ സംശയങ്ങൾ ഇവിടെ ചോദിക്കാവുന്നതാണ്
× Alert! മലയാളം തൊഴിൽ വാർത്തകൾക്ക് മാത്രമായി ഞങ്ങളുടെ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Cookie Consent
We serve cookies on this site to analyze traffic, remember your preferences, and optimize your experience.
Oops!
It seems there is something wrong with your internet connection. Please connect to the internet and start browsing again.
AdBlock Detected!
We have detected that you are using adblocking plugin in your browser.
The revenue we earn by the advertisements is used to manage this website, we request you to whitelist our website in your adblocking plugin.
Site is Blocked
Sorry! This site is not available in your country.