Join Our WhatsApp Group Contact Us Join Now!

ഓഷ്യൻ ടെക്നോളജി ഇൻസ്റ്റിറ്റ്യൂട്ടിൽ 237 പ്രോജക്ട് സ്റ്റാഫ് അവസരം..

ഭൗമശാസ്ത്ര മന്ത്രാലയത്തിന് കീഴിൽ ചെന്നൈയിലുള്ള നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഓഷ്യൻ ടെക്നോളജിയിൽ 237 പ്രോജക്ട് സ്റ്റാഫ് ഒഴിവ്.

ഓൺലൈനായി അപേക്ഷിക്കണം.

കരാർ നിയമനമായിരിക്കും.

ഒഴിവുകൾ :

  • പ്രോജക്ട് സയൻറിസ്റ്റ് III – 04 (ലൈഫ് സയൻസ്) ,
  • പ്രോജക്ട് സയൻറിസ്റ്റ് II – 30 (മെക്കാനിക്കൽ -8 ,സിവിൽ -3 , ഇ.സി.ഇ / ഇ.ആൻ ഡ്.ഐ – 6 , ജിയോളജി / ജി.ഐ.എസ് റിമോട്ട് സെൻസിങ് -2 ,ലൈഫ് സയൻസ് -6 , ഫിസിക്കൽ ഓഷ്യാനോഗ്രഫി -5 , പെട്രോളിയം -1) ,
  • പ്രോജക്ട് സയൻറിസ്റ്റ്- I – 73 (മെക്കാനിക്കൽ / തെർമൽ -15 , സിവിൽ -13 , നേവൽ ആർക്കിടെക്ട് / ഓഷ്യൻ എൻജിനീയറിങ് -1 , ഇ.സി.ഇ / ഇ.ആൻഡ്.ഐ – 11 , ഇലക്ട്രിക്കൽ -1 , കംപ്യൂട്ടർ സയൻസ് -3 , ജിയോളജി / ജി.ഐ.എസ് റിമോട്ട് സെൻസിങ് -4 , അപ്ലൈഡ് ജിയോളജി / മറൈൻ ജിയോളജി / മറൈൻ ജിയോഫിസിക്സ് -1 , ഫിസിക്കൽ ഓഷ്യാനോഗ്രഫി -8 , കെമിക്കൽ ഓഷ്യാനോഗ്രഫി -2 , ലൈഫ് സയൻസ് -7 , ബയോടെക്നോളജി -5 , കെമിസ് ട്രി -1 , പെട്രോളിയം -1) ,
  • പ്രോജക്ട് സയൻറിഫിക് അസിസ്റ്റൻറ് -64 (മെക്കാനിക്കൽ -14 , സിവിൽ -12 , ഇ.സി.ഇ / ഇ.ആൻഡ്.ഐ – 8 , ഇലക്ട്രിക്കൽ -7 , കംപ്യൂട്ടർ സയൻസ് -7 , ലൈഫ് സയൻസ് -13 , കെമിസ്ട്രി -2 , ഓഷ്യൻ ടെക്നോളജി -1) , പ്രോജക്ട് ടെക്നീഷ്യൻ -28 (വെൽഡർ -2 , ഫിറ്റർ -7 , എയർ കണ്ടീഷനിങ് -2 , മെക്കാനിക്കൽ -2 , സിവിൽ -3 , ഇലക്ട്രിക്കൽ -9 , ഇലക്ട്രോണിക്സ് -3) ,
  • പ്രോജക്ട് ജൂനിയർ അസിസ്റ്റൻറ് -25 (യോഗ്യത : ബിരുദം)
  • റിസർച്ച് അസോസിയേറ്റ് -03 (ഓഷ്യാനോഗ്രഫി / ഫിസിക്കൽ ഓഷ്യാനോഗ്രഫി /ഫിസിക്സ് -1 ,
  • ലൈഫ് സയൻസ് -2) , സീനിയർ റിസർച്ച് ഫെലോ -8 (ഓഷ്യാനോഗ്രഫി -4 ,
  • ലൈഫ് സയൻസസ് -4) ,
  • ജൂനിയർ റിസർച്ച് ഫെലോ -2 (ലൈഫ് സയൻസസ് -2).

വിശദവിവരങ്ങൾക്കും അപേക്ഷിക്കാനും www.niot.res.in എന്ന വെബ്സൈറ്റ് സന്ദർശിക്കുക.

അപേക്ഷ സമർപ്പിക്കേണ്ട വിധം


വെബ്സൈറ്റ് വഴി ഓൺലൈനായി അപേക്ഷ സമർപ്പിക്കാം.

അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി : സെപ്റ്റംബർ 13.

Important Links
Official NotificationClick Here
Apply OnlineClick Here
More DetailsClick Here

Post a Comment

തൊഴിൽ വാർത്തയെ സംബന്ധിച്ച നിങ്ങളുടെ സംശയങ്ങൾ ഇവിടെ ചോദിക്കാവുന്നതാണ്
× Alert! മലയാളം തൊഴിൽ വാർത്തകൾക്ക് മാത്രമായി ഞങ്ങളുടെ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Cookie Consent
We serve cookies on this site to analyze traffic, remember your preferences, and optimize your experience.
Oops!
It seems there is something wrong with your internet connection. Please connect to the internet and start browsing again.
AdBlock Detected!
We have detected that you are using adblocking plugin in your browser.
The revenue we earn by the advertisements is used to manage this website, we request you to whitelist our website in your adblocking plugin.
Site is Blocked
Sorry! This site is not available in your country.