Join Our WhatsApp Group Contact Us Join Now!

തിരുവനന്തപുരം ലിക്വിഡ് പ്രൊപ്പല്‍ഷന്‍ സെന്ററില്‍ 160 അപ്രന്റിസ് ഒഴിവുകള്‍...


തിരുവനന്തപുരത്തെ വലിയമലയിലുള്ള ലിക്വിഡ് പ്രൊപ്പൽഷൻ സിസ്റ്റംസ് സെന്ററിൽ 160 അപ്രന്റിസ് ഒഴിവ്. ബിരുദം, ഡിപ്ലോമ വിഭാഗക്കാർക്കാണ് അവസരം. 2019, 2020, 2021 വർഷം പാസായവർക്ക് അപേക്ഷിക്കാം. ഒരുവർഷത്തെ പരിശീലനമായിരിക്കും. നിലവിൽ അപ്രന്റിസ്ഷിപ് പരിശീലനം നേടിയവർക്കും പ്രവൃത്തിപരിചയമുള്ളവർക്കും അപേക്ഷിക്കാനാകില്ല.

ഗ്രാജ്വേറ്റ് അപ്രന്റിസ്-73

ഒഴിവുകൾ:മെക്കാനിക്കൽ-40, ഇലക്്ട്രിക്കൽ ഇലക്ട്രോണിക്സ്-7, ഇലക്്ട്രോണിക്സ് ആൻഡ് കമ്യുണിക്കേഷൻ-8, ഇൻസ്ട്രുമെന്റ് എൻജിനീയറിങ്-2, കെമിക്കൽ-1, കംപ്യൂട്ടർ സയൻസ് ആൻഡ് എൻജിനീയറിങ്-5, സിവിൽ-4, ലൈബ്രറി സയൻസ്-6.

യോഗ്യത: ബന്ധപ്പെട്ട വിഷയത്തിൽ ബിരുദം. 65 ശതമാനം മാർക്ക്/6.84 സി.ജി.പി.എ. സ്കോർ ഉണ്ടായിരിക്കണം.

ടെക്നീഷ്യൻ (ഡിപ്ലോമ) അപ്രന്റിസ്-87

ഒഴിവുകൾ: മെക്കാനിക്കൽ-53, ഇലക്്ട്രിക്കൽ ആൻഡ് ഇലക്്ട്രോണിക്സ്-7, ഇലക്്ട്രോണിക്സ് ആൻഡ് കമ്യുണിക്കേഷൻ-13, സിവിൽ-6, കംപ്യൂട്ടർ സയൻസ് ആൻഡ് എൻജിനീയറിങ്-5, ഔട്ടോമൊബൈൽ-2, കെമിക്കൽ-1.

യോഗ്യത:60 ശതമാനം മാർക്കോടെ മൂന്നുവർഷത്തെ ഡിപ്ലോമ.

തിരഞ്ഞെടുപ്പ്:മാർക്ക് അടിസ്ഥാനത്തിൽ തയ്യാറാക്കുന്ന റാങ്ക് ലിസ്റ്റിലൂടെ.

അപേക്ഷിക്കേണ്ട വിധം: വിശദവിവരങ്ങൾക്കായി portal.mhrdnats.gov.inഎന്ന വെബ്സൈറ്റ് കാണുക. ടെക്നീഷ്യൻ അപേക്ഷകർ ബോർഡ് ഓഫ് അപ്രന്റീസ്ഷിപ് ട്രെയിനിങ് (സതേൺ റീജൺ)-ന്റെ www.boat-srp.comഎന്ന വെബ്സൈറ്റിലും ഗ്രാജ്വേറ്റ് അപേക്ഷകർ portal.mhrdnats.gov.inഎന്ന വെബ്സൈറ്റിലും രജിസ്റ്റർചെയ്തിരിക്കണം. ഈ വെബ്സൈറ്റ് വഴി അപേക്ഷിക്കണം. അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി: ജൂലായ് 20.

Post a Comment

തൊഴിൽ വാർത്തയെ സംബന്ധിച്ച നിങ്ങളുടെ സംശയങ്ങൾ ഇവിടെ ചോദിക്കാവുന്നതാണ്
× Alert! മലയാളം തൊഴിൽ വാർത്തകൾക്ക് മാത്രമായി ഞങ്ങളുടെ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Cookie Consent
We serve cookies on this site to analyze traffic, remember your preferences, and optimize your experience.
Oops!
It seems there is something wrong with your internet connection. Please connect to the internet and start browsing again.
AdBlock Detected!
We have detected that you are using adblocking plugin in your browser.
The revenue we earn by the advertisements is used to manage this website, we request you to whitelist our website in your adblocking plugin.
Site is Blocked
Sorry! This site is not available in your country.