Join Our WhatsApp Group Contact Us Join Now!

നിയമബിരുദക്കാര്‍ക്ക് ആര്‍മിയില്‍ അവസരം; ജൂണ്‍ നാലുവരെ അപേക്ഷിക്കാം..


ന്ത്യൻ ആർമിയുടെ 27-ാമത്തെ ജാഗ് എൻട്രി സ്കീം കോഴ്സിൽ അപേക്ഷ ക്ഷണിച്ചു. നിയമബിരുദക്കാർക്കാണ് അവസരം. എട്ടൊഴിവാണുള്ളത്. ഷോർട്ട് സർവീസ് കമ്മിഷൻ വ്യവസ്ഥയിലാണ് നിയമനം. പുരുഷന്മാർക്കും വനിതകൾക്കും അപേക്ഷിക്കാം. ഓൺലൈനായി അപേക്ഷിക്കണം. അവിവാഹിതർക്കാണ് അപേക്ഷിക്കാൻ അവസരം.

തിരഞ്ഞെടുക്കപ്പെടുന്നവർക്ക് ചെന്നൈയിലാണ് പരിശീലനം.

ഒഴിവുകൾ: വനിതകൾ-2, പുരുഷന്മാർ-6.

യോഗ്യത:55 ശതമാനം മാർക്കോടെ എൽഎൽ.ബി. ബിരുദം. ബാർ കൗൺസിലിൽ രജിസ്റ്റർചെയ്യാൻ യോഗ്യതയുണ്ടായിരിക്കണം.

പ്രായപരിധി:21-27 വയസ്സ്. 01 ജൂലായ് 2021 തീയതിവെച്ചാണ് പ്രായം കണക്കാക്കുന്നത്. അപേക്ഷകർ 02 ജൂലായ് 1994-നും 01 ജൂലായ് 2000-നും ഇടയിൽ ജനിച്ചവരായിരിക്കണം. രണ്ടുതീയതികളും ഉൾപ്പെടെ.

വിശദവിവരങ്ങൾക്കും അപേക്ഷിക്കാനുമായി www.joinindianarmy.nic.inഎന്ന വെബ്സൈറ്റ് കാണുക. അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി: ജൂൺ 4.

Post a Comment

തൊഴിൽ വാർത്തയെ സംബന്ധിച്ച നിങ്ങളുടെ സംശയങ്ങൾ ഇവിടെ ചോദിക്കാവുന്നതാണ്
× Alert! മലയാളം തൊഴിൽ വാർത്തകൾക്ക് മാത്രമായി ഞങ്ങളുടെ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Cookie Consent
We serve cookies on this site to analyze traffic, remember your preferences, and optimize your experience.
Oops!
It seems there is something wrong with your internet connection. Please connect to the internet and start browsing again.
AdBlock Detected!
We have detected that you are using adblocking plugin in your browser.
The revenue we earn by the advertisements is used to manage this website, we request you to whitelist our website in your adblocking plugin.
Site is Blocked
Sorry! This site is not available in your country.