Join Our WhatsApp Group Contact Us Join Now!

ഡൽഹി കോടതികളിൽ 417 ഒഴിവ് | പത്താം ക്ലാസ് യോഗ്യതയുള്ളവർക്ക് അപേക്ഷിക്കാം...

ഡൽഹി കോടതികളിൽ 417 ഒഴിവ് : ഡൽഹിയിലെ പ്രിൻസിപ്പൽ ഡിസ്ട്രിക്ട് ആൻഡ് സെഷൻസ് ജഡ്ജ് (എച്ച്.ക്യു) ഓഫീസിൽ വിവിധ തസ്തികകളിലായി 417 ഒഴിവ്.

ഓൺലൈനായി അപേക്ഷിക്കണം.

ഒഴിവുകൾ :

  • പ്യൂൺ / ഓർഡർലി ഡാർക്ക് പ്യൂൺ -280 ,
  • ചൗക്കിദാർ -33 ,
  • സ്വീപ്പർ / സഫായ് കരംചാരി -23 ,
  • പ്രൊസസ് സെർവർ -81

യോഗ്യത : മെട്രിക്കുലേഷൻ പാസ് അല്ലെങ്കിൽ തത്തുല്യം.

പ്രൊസസ് സെർവർ തസ്തികയിൽ മെട്രിക്കുലേഷനൊപ്പം ഹയർ സെക്കൻഡറിയും എൽ.എം.വി ഡ്രൈവിങ് ലൈസൻസും രണ്ടുവർഷത്തെ പ്രവൃത്തിപരിചയവും വേണം.

വിശദമായ ഒഴിവ് വിവരങ്ങൾ ചുവടെ ചേർക്കുന്നു ⇓


തസ്തികയുടെ പേര് : Peon/Orderly/ Dak Peon

  • ഒഴിവുകളുടെ എണ്ണം : 280
  • യോഗ്യത : പത്താം ക്ലാസ് ജയം

തസ്തികയുടെ പേര് : Chowkidar

  • ഒഴിവുകളുടെ എണ്ണം : 33
  • യോഗ്യത: പത്താം ക്ലാസ് ജയം

തസ്തികയുടെ പേര് : Sweeper/Safai Karamchari

  • ഒഴിവുകളുടെ എണ്ണം : 23
  • യോഗ്യത: പത്താം ക്ലാസ് ജയം

തസ്തികയുടെ പേര് : Process Server

  • ഒഴിവുകളുടെ എണ്ണം : 81
  • യോഗ്യത :
  1. പത്താം ക്ലാസ്,
  2. LMV ഡ്രൈവിംഗ് ലൈസൻസ്,
  3. 2 വർഷത്തെ ഡ്രൈവിംഗ് പരിചയം

പ്രായം : 18-27 വയസ്സ്.

01.01.2021 തീയതിവെച്ചാണ് പ്രായം കണക്കാക്കുന്നത്.

എസ്.സി/ എസ്.ടി വിഭാഗത്തിന് അഞ്ചുവർഷവും ഒ.ബി.സി വിഭാഗത്തിന് മൂന്നുവർഷവും വയസ്സിളവ് ലഭിക്കും.

വയസ്സിളവ് : 

  • SC/ST : 5 വർഷം
  • OBC : 3 വർഷം
  • PWD : 10 + വർഷം
  • ESM : 3+ വർഷം

തിരഞ്ഞെടുപ്പ് :

ഒബ്ജെക്ടീവ് പരീക്ഷയിലൂടെയും അഭിമുഖത്തിലൂടെയുമാണ് തിരഞ്ഞെടുപ്പ്.

പ്രൊസസ് സെർവർ തസ്തികയിൽ ഡ്രൈവിങ് ടെസ്റ്റുണ്ടാകും.

പരീക്ഷയിൽ ഇംഗ്ലീഷ് , ഹിന്ദി , ജനറൽ നോളജ് (കറൻറ് അഫയേഴ്സ്) , അരിത്ത്മെറ്റിക് എന്നീ വിഷയങ്ങളിൽനിന്ന് 25 വീതം ചോദ്യങ്ങളുണ്ടാകും.

100 മാർക്കിനായിരിക്കും പരീക്ഷ.

ഡൽഹിയിൽ വെച്ചായിരിക്കും പരീക്ഷ.

അപേക്ഷാഫീസ് :

  • SC,ST,PWD,EWS,ESM : 250 രൂപ
  • മറ്റുള്ളവർക്ക് : 500 രൂപ

ഓൺലൈനായി ഫീസടയ്ക്കാം.

അപേക്ഷ സമർപ്പിക്കേണ്ട വിധം


വിശദവിവരങ്ങൾക്കും അപേക്ഷിക്കാനുമായി www.delhicourts.nic.in എന്ന വെബ്സൈറ്റ് കാണുക.

അപേക്ഷ സ്വീകരിക്കുന്ന അവസാന തീയിതി : ഫെബ്രുവരി 21.

Important Links
Official NotificationClick Here
Apply LinkClick Here
More DetailsClick Here

Post a Comment

തൊഴിൽ വാർത്തയെ സംബന്ധിച്ച നിങ്ങളുടെ സംശയങ്ങൾ ഇവിടെ ചോദിക്കാവുന്നതാണ്
× Alert! മലയാളം തൊഴിൽ വാർത്തകൾക്ക് മാത്രമായി ഞങ്ങളുടെ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Cookie Consent
We serve cookies on this site to analyze traffic, remember your preferences, and optimize your experience.
Oops!
It seems there is something wrong with your internet connection. Please connect to the internet and start browsing again.
AdBlock Detected!
We have detected that you are using adblocking plugin in your browser.
The revenue we earn by the advertisements is used to manage this website, we request you to whitelist our website in your adblocking plugin.
Site is Blocked
Sorry! This site is not available in your country.