Join Our WhatsApp Group Contact Us Join Now!

മ്യൂറൽ പെയിന്റിംഗ് (ചുവർ ചിത്ര കല) പരിശീലനം 100% സൗജന്യമായി...

കാനറാ ബാങ്ക്, SDME  ട്രസ്റ്റ് എന്നിവരുടെ സംയുക്താഭിമുഖ്യത്തിൽ 1985  മുതൽ കണ്ണൂർ ജില്ലയിൽ പ്രവർത്തിച്ചു വരുന്ന സൗജന്യ സ്വയം തൊഴിൽ പരിശീലന സ്ഥാപനമായ റൂഡ്സെറ്റ് ഇൻസ്റ്റിറ്റ്യൂട്ട്(RTA  ഗ്രൗണ്ട് സമീപം, കാഞ്ഞിരങ്ങാട്, തളിപ്പറമ്പ, കണ്ണൂർ)  ഫെബ്രുവരി  ആദ്യ വാരം ആരംഭിക്കുന്ന സൗജന്യ  മ്യൂറൽ പെയിന്റിംഗ്  പരിശീലനത്തിലേക്ക് യോഗ്യരായ യുവതി യുവാക്കളിൽ നിന്നും അപേക്ഷ ക്ഷണിക്കുന്നു. 


കൂടുതൽ വിവരങ്ങൾക്കും സംശയ നിവാരണത്തിനും, രാവിലെ 9.30 നും വൈകീട്ട് 6.00 മണിക്കും ഇടയില്‍ ഞങ്ങളെ നേരിട്ട് വിളിക്കാം..

8301995433 
9496611644 
8590324046 
6238275872
9496297644

Post a Comment

തൊഴിൽ വാർത്തയെ സംബന്ധിച്ച നിങ്ങളുടെ സംശയങ്ങൾ ഇവിടെ ചോദിക്കാവുന്നതാണ്
× Alert! മലയാളം തൊഴിൽ വാർത്തകൾക്ക് മാത്രമായി ഞങ്ങളുടെ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Cookie Consent
We serve cookies on this site to analyze traffic, remember your preferences, and optimize your experience.
Oops!
It seems there is something wrong with your internet connection. Please connect to the internet and start browsing again.
AdBlock Detected!
We have detected that you are using adblocking plugin in your browser.
The revenue we earn by the advertisements is used to manage this website, we request you to whitelist our website in your adblocking plugin.
Site is Blocked
Sorry! This site is not available in your country.