Join Our WhatsApp Group Contact Us Join Now!

റെയിൽടെൽ കോർപ്പറേഷൻ ഓഫ് ഇന്ത്യ ലിമിറ്റഡിൽ 68 അപ്രൻറിസ് ഒഴിവ്..

റെയിൽടെൽ കോർപ്പറേഷൻ ഓഫ് ഇന്ത്യ ലിമിറ്റഡിൽ 68 അപ്രൻറിസ് ഒഴിവ്.


കേരളത്തിൽ എറണാകുളത്ത് ഒഴിവുണ്ട്.

ഒരു വർഷത്തേക്കാണ് പരിശീലനം.

ഗ്രാജുവേറ്റ് ഡിപ്ലോമ വിഭാഗത്തിലാണ് അവസരം.

തസ്‌തികയുടെ പേര് : അപ്രൻറിസ്

യോഗ്യത :

ഇലക്ട്രോണിക്സ് ആൻഡ് ടെലികമ്മ്യൂണിക്കേഷൻ / ടെലികമ്മ്യൂണിക്കേഷൻ/കംപ്യൂട്ടർ സയൻസ് ആൻഡ് എൻജിനീയറിങ്/ സിവിൽ എൻജിനീയറിങ് /ഇൻഫർമേഷൻ ടെക്നോളജി / ഇലക്ട്രിക്കൽ / ഇലക്ട്രോണിക്സ് / ഇലക്ട്രോണിക്സുമായി ബന്ധപ്പെട്ട മറ്റ് ബ്രാഞ്ചുകൾ എന്നിവയിലേതിലെങ്കിലും ബിരുദം / ഡിപ്ലോമ.

പ്രായം : 18-27 വയസ്സ്.

അപേക്ഷ സമർപ്പിക്കേണ്ട വിധം


www.mhrdnats.gov.in എന്ന വെബ്സൈറ്റ് വഴിയാണ് അപേക്ഷിക്കേണ്ടത്.

വിശദവിവരങ്ങൾക്ക് www.railtelindia.com എന്ന വെബ്സൈറ്റ് കാണുക.

അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി : ജനുവരി 11.

Post a Comment

തൊഴിൽ വാർത്തയെ സംബന്ധിച്ച നിങ്ങളുടെ സംശയങ്ങൾ ഇവിടെ ചോദിക്കാവുന്നതാണ്
× Alert! മലയാളം തൊഴിൽ വാർത്തകൾക്ക് മാത്രമായി ഞങ്ങളുടെ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Cookie Consent
We serve cookies on this site to analyze traffic, remember your preferences, and optimize your experience.
Oops!
It seems there is something wrong with your internet connection. Please connect to the internet and start browsing again.
AdBlock Detected!
We have detected that you are using adblocking plugin in your browser.
The revenue we earn by the advertisements is used to manage this website, we request you to whitelist our website in your adblocking plugin.
Site is Blocked
Sorry! This site is not available in your country.