പാരാമെഡിക്കല്‍ ഒഴിവുകളിലേക്ക് ഓള് ഇന്ത്യ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കല്‍ സയന്‍സ് (AIMS ) ന്യൂഡല്‍ഹി, അപേക്ഷ ക്ഷണിച്ചു. ഗ്രൂപ്പ് എ, ഗ്രൂപ്പ് ബി, ഗ്രൂപ്പ് സി തസ്തികകളിലാണ് ഒഴിവുകള്‍.
ഗ്രൂപ്പ് എ
സയന്റിസ്റ്റ്: 16
സയന്റിസ്റ്റ് രണ്ട് (സിആര്‍യു): 10
സയന്റിസ്റ്റ് രണ്ട് (സിസിആര്‍എഫ്): 08
സയന്റിസ്റ്റ് രണ്ട് (ഗാസ്ട്രോഎന്റോളജി): 02
വെറ്ററിനറി ഓഫീസര്‍: 01
കെമിസ്റ്റ്: 02
ക്ലിനിക്കല്‍ സൈക്കോളജിസ്റ്റ്/ സൈക്കോളജിസ്റ്റ്: 01
ജനറല്‍ ഡ്യൂട്ടി മെഡിക്കല്‍ ഓഫീസര്‍: 04
സീനിയര്‍ കെമിസ്റ്റ്: 01
സീനിയര്‍ ടെക്നിക്കല്‍ എഡിറ്റര്‍: 01
വെല്‍ഫയര്‍ ഓഫീസര്‍: 01
ഗ്രൂപ്പ് ബി
ജൂണിയര്‍ ഫിസിയോ തെറാപ്പിസ്റ്റ്/ ഒക്യുപ്പേഷണല്‍ തെറാപ്പിസ്റ്റ്: 33
അസിസ്റ്റന്റ് ഡയറ്റീഷന്‍: 10
ഓഫ്താല്മിക്ക് ടെക്നീഷന്‍ ഗ്രേഡ് ഒന്ന്: 04
ലൈബ്രേറിയന്‍ ഗ്രേഡ് മൂന്ന്: 03
അസിസ്റ്റന്റ് സ്റ്റോര്‍ ഓഫീസര്‍: 01
സ്റ്റാറ്റിസ്റ്റിക്കല്‍ അസിസ്റ്റന്റ്: 04
ടെക്നിക്കല്‍ അസിസ്റ്റന്റ് (ഇഎന്‍ടി): 02
ടെക്നീഷന്‍ (റേഡിയോ തെറാപ്പി) ഗ്രേഡ് രണ്ട്: 03
ഡോണര്‍ ഓര്‍ഗനൈസര്‍: 01
ഫിസിക്കല്‍ ട്രെയിനിംഗ് ഇന്‍സ്ട്രക്ടര്‍ (പിടിഐ): 02
സ്റ്റോര്‍ കീപ്പര്‍ (ഡ്രഗ്സ്): 02
പ്രോഗ്രാമര്‍: 02
ജൂണിയര്‍ എന്‍ജിനിയര്‍ (എസി ആന്‍ഡ് റഫ്രിജറേഷന്‍): 02
ടെക്നീഷന്‍ (റേഡിയോളജി): 04
വൊക്കേഷണല്‍ കൗണ്‍സിലര്‍: 04
ബെരിയാട്രിക് കോ-ഓര്‍ഡിനേറ്റര്‍: 01
ജനറ്റിക് കൗണ്‍സിലര്‍: 02
ഗ്രൂപ്പ് സി
ജൂണിയര്‍ മെഡിക്കല്‍ ലാബ് ടെക്നോളജിസ്റ്റ്: 32
വര്‍ക്ക് ഷോപ്പ് അസിസ്റ്റന്റ് (സിഡബ്യുഎസ്): 02
ഡെന്റല്‍ ടെക്നീഷന്‍ ഗ്രേഡ് രണ്ട്: 03
വര്‍ക്ക്ഷോപ്പ് ടെക്നീഷന്‍ ഗ്രേഡ് രണ്ട് (ആര് ആന്‍ഡ് എഎല്‍): 04
ഡ്രൈവര്‍ ഓര്‍ഡിനറി ഗ്രേഡ്: 10
റിസപ്ഷനിസ്റ്റ്: 13
മള്‍ട്ടിപര്‍പ്പസ് വര്‍ക്കര്‍: 10
ജൂണിയര്‍ ഫോട്ടോഗ്രഫര്‍: അഞ്ച്
ഡെപ്യൂട്ടി ജനറല്‍ മാനേജര്‍ (കഫറ്റീരിയ): 03
ഡ്രാഫ്റ്റ്സ്മാന്‍ ഗ്രേഡ് മൂന്ന്: 01
ടെക്നീഷന്‍ (ടെലിഫോണ്‍) ഗ്രേഡ് നാല്: 01
അപേക്ഷാ ഫീസ്: 1,500 രൂപ.
എസ്സി, എസ്ടി വിഭാഗക്കാര്‍ക്ക് 1200 രൂപ. വികലാംഗര്‍ക്ക് ഫീസില്ല.
അപേക്ഷിക്കേണ്ട വിധം: www.aiims.edu എന്ന വെബ്സൈറ്റിലൂടെ ഓണ്‍ലൈനായി അപേക്ഷിക്കണം ..
അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി ഡിസംബര്‍ 01 .
കൂടുതല്‍ വിവരങ്ങള്‍: www.aiims.edu എന്ന വെബ്സൈറ്റില്‍ ലഭിക്കും.