Join Our WhatsApp Group Contact Us Join Now!

ഇന്ത്യന്‍ ഓയില്‍ കോര്‍പ്പറേഷനില്‍ 482 ഒഴിവുകള്‍; നവംബര്‍ 22 വരെ അപേക്ഷിക്കാം...

ഇന്ത്യൻ ഓയിൽ കോർപ്പറേഷൻ ലിമിറ്റഡിൽ 482 അപ്രന്റിസ് ഒഴിവ്. പരസ്യവിജ്ഞാപനനമ്പർ: PL/HR/ESTB/APPR2020.
 പൈപ്പ്ലൈൻ ഡിവിഷന് കീഴിലാണ് അവസരം. വിവിധ റീജണിലായാണ് അവസരം.


ഒഴിവുള്ള റീജണുകൾ

വെസ്റ്റേൺ റീജൺ- 136 (ഗുജറാത്ത്- 90, രാജസ്ഥാൻ- 46), ഈസ്റ്റേൺ റീജൺ- 129 (പശ്ചിമബംഗാൾ- 44, ബിഹാർ- 36, അസം- 31, ഉത്തർപ്രദേശ്- 18), സൗത്ത് ഈസ്റ്റേൺ റീജൺ- 60 (ഒഡിഷ- 51, ചത്തീസ്ഗഢ്- 6, ജാർഖണ്ഡ്- 3), നോർത്തേൺ റീജൺ- 116 (ഹരിയാണ- 43, പഞ്ചാബ്- 16, ഡൽഹി- 21, ഉത്തർപ്രദേശ്- 24, ഉത്തരാഖണ്ഡ്- 6, രാജസ്ഥാൻ- 3, ഹിമാചൽ പ്രദേശ്- 3), സതേൺ റീജൺ- 41 (തമിഴ്നാട്- 32, കർണാടക- 3, ആന്ധ്രാപ്രദേശ്- 6).
ഒഴിവുള്ള ട്രേഡുകൾ: മെക്കാനിക്കൽ, ഇലക്ട്രിക്കൽ, ടെലികമ്യൂണിക്കേഷൻ ആൻഡ് ഇൻസ്ട്രുമെന്റേഷൻ, ഹ്യൂമൻ റിസോഴ്സ്, അക്കൗണ്ട്സ്/ ഫിനാൻസ്, ഡേറ്റാ എൻട്രി ഓപ്പറേറ്റർ, ഡൊമസ്റ്റിക്ക് ഡേറ്റാ എൻട്രി ഓപ്പറേറ്റർ.


യോഗ്യത

ടെക്നീഷ്യൻ അപ്രന്റിസ് (മെക്കാനിക്കൽ, ഇലക്ട്രിക്കൽ, ടെലികമ്യൂണിക്കേഷൻ ആൻഡ് ഇൻസ്ട്രുമെന്റേഷൻ): മെക്കാനിക്കൽ/ ഓട്ടോമൊബൈൽ/ ഇലക്ട്രിക്കൽ/ ഇലക്ട്രിക്കൽ ആൻഡ് ഇലക്ട്രോണിക്സ്/ ഇലക്ട്രോണിക്സ് ആൻഡ് കമ്യൂണിക്കേഷൻ/ ഇലക്ട്രോണിക്സ് ആൻഡ് ടെലികമ്യൂണിക്കേഷൻ/ ഇലക്ട്രോണിക്സ് ആൻഡ് റേഡിയോ കമ്യൂണിക്കേഷൻ/ ഇൻസ്ട്രുമെന്റേഷൻ ആൻഡ് കൺട്രോൾ/ ഇൻസ്ട്രുമെന്റേഷൻ ആൻഡ് പ്രൊസസ് കൺട്രോൾ ഡിപ്ലോമ.

ട്രേഡ് അപ്രന്റിസ് (അക്കൗണ്ടന്റ്, അസിസ്റ്റന്റ് ഹ്യുമൻ റിസോഴ്സ്): ബിരുദം.

ഡേറ്റാ എൻട്രി ഓപ്പറേറ്റർ: പ്ലസ്ടുവും സ്കിൽ സർട്ടിഫിക്കറ്റും.


പ്രായപരിധി
 24 വയസ്സ്.

വിശദവിവരങ്ങൾക്കും അപേക്ഷിക്കാനുമായി www.iocl.com എന്ന വെബ്സൈറ്റ് കാണുക. 

അവസാന തീയതി
 നവംബർ 22.

Post a Comment

തൊഴിൽ വാർത്തയെ സംബന്ധിച്ച നിങ്ങളുടെ സംശയങ്ങൾ ഇവിടെ ചോദിക്കാവുന്നതാണ്
× Alert! മലയാളം തൊഴിൽ വാർത്തകൾക്ക് മാത്രമായി ഞങ്ങളുടെ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Cookie Consent
We serve cookies on this site to analyze traffic, remember your preferences, and optimize your experience.
Oops!
It seems there is something wrong with your internet connection. Please connect to the internet and start browsing again.
AdBlock Detected!
We have detected that you are using adblocking plugin in your browser.
The revenue we earn by the advertisements is used to manage this website, we request you to whitelist our website in your adblocking plugin.
Site is Blocked
Sorry! This site is not available in your country.