Join Our WhatsApp Group Contact Us Join Now!
Posts

വെറ്ററിനറി സയന്‍സ് ബിരുദധാരികള്‍ക്ക് ഇന്ത്യൻ ആർമിയിൽ അവസരം.



 ഇന്ത്യന്‍ ആമിയിലെ റിമൗണ്ട് വെറ്ററിനറി കോര്‍പ്സില്‍ ഷോര്‍ട് സര്‍വീസ് കമീഷന്‍ ഓഫീസര്‍ തസ്തികയില്‍ വെറ്ററിനറി സയന്‍സ് ബിരുദധാരികള്‍ക്ക് അപേക്ഷിക്കാം.


 പ്രായം 21–-32. അപേക്ഷ പരിശോധിച്ച്‌ തയ്യാറാക്കുന്ന ലിസ്റ്റില്‍നിന്ന് ഇന്റര്‍വ്യുവിന്റെ അടിസ്ഥാനത്തിലാണ് പരിശീലനത്തിന് തെരഞ്ഞെടുക്കുക. മീററ്റ് കന്റോണ്‍മെന്റിന് കീഴില്‍ ആര്‍വിസി സെന്റര്‍ ആന്‍ഡ് കോളേജിലാണ് പരിശീലനം . വിജയകരമായി പൂര്‍ത്തീകരിച്ചാല്‍ ക്യാപ്ടന്‍ റാങ്കോടെ കമീഷന്‍ഡ് ഓഫീസറാകാം. 


Directorate General Remount Veterinary Services (RV-1), QMG’s Branch, Integrated Headquarters of MoD (Army), West Block 3, Ground Floor, Wing No-4 , RK Puram, New Delhi – 110 066 എന്നവിലാസത്തില്‍ സാധാരണ തപാലായോ രജിസ്ഡ്രോയോ, സ്പീഡ് പോസ്റ്റായോ ഡിസംബര്‍ 10ന് വൈകിട്ട് അഞ്ചിനകം ലഭിക്കണം.

Post a Comment

തൊഴിൽ വാർത്തയെ സംബന്ധിച്ച നിങ്ങളുടെ സംശയങ്ങൾ ഇവിടെ ചോദിക്കാവുന്നതാണ്
× Alert! മലയാളം തൊഴിൽ വാർത്തകൾക്ക് മാത്രമായി ഞങ്ങളുടെ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Cookie Consent
We serve cookies on this site to analyze traffic, remember your preferences, and optimize your experience.
Oops!
It seems there is something wrong with your internet connection. Please connect to the internet and start browsing again.
AdBlock Detected!
We have detected that you are using adblocking plugin in your browser.
The revenue we earn by the advertisements is used to manage this website, we request you to whitelist our website in your adblocking plugin.
Site is Blocked
Sorry! This site is not available in your country.