Join Our WhatsApp Group Contact Us Join Now!
Posts

അബുദാബി : യുഎഇയിലെ ഇന്ത്യന്‍ എംബസിയില്‍ തൊഴിലവസരം.

 


അബുദാബി : യുഎഇയിലെ ഇന്ത്യന്‍ എംബസിയില്‍ തൊഴിലവസരം. ഡ്രൈവര്‍ ഒഴിവിലേക്ക് അപേക്ഷ ക്ഷണിച്ചു. നിലവില്‍ യുഎഇയില്‍ സാധ്യതയുള്ള താമസ വിസയുള്ളവര്‍ക്കാണ് അവസരം.. 


പത്താം ക്ലാസ് വിദ്യാഭ്യാസമാണ് കുറഞ്ഞ യോഗ്യത. യുഎഇയിലെ ഡ്രൈവിങ് ലൈസന്‍സും അഞ്ച് വര്‍ഷം യുഎഇയില്‍ ഡ്രൈവിങ് ജോലി ചെയ്ത പരിചയവും നിര്‍ബന്ധം. . ഇംഗീഷ്, അറബി ഭാഷാ പരിചയമുള്ളവര്‍ക്ക് മുന്‍ഗണന ലഭിക്കും.. തുടക്കത്തില്‍ പ്രതിമാസ ശമ്പളം 4860 ദിര്‍ഹവും(ഏകദേശം 97462 രൂപ) മറ്റ് ആനുകൂല്യങ്ങളും ലഭിക്കും.


യോഗ്യരായവര്‍ സിവി, അടുത്തിടെ എടുത്ത ഒരു ഫോട്ടോ, പാസ്‍പോര്‍ട്ടിന്റെയും വിസാ പേജിന്റെയും കോപ്പി എന്നിവ സഹിതം ഒക്ടോബര്‍ എട്ടിന് മുൻപ് നേരിട്ടോ തപാലിലോ അപേക്ഷകള്‍ അയക്കാവുന്നതാണ്.

ഷോര്‍ട്ട് ലിസ്റ്റ് ചെയ്യപ്പെടുന്നവരെ മാത്രമേ ഇന്റര്‍വ്യൂവിനും ഡ്രൈവിങ് ടെസ്റ്റിനും ക്ഷണിക്കൂ എന്നു എംബസിയുടെ വെബ്സൈറ്റില്‍ പ്രസിദ്ധീകരിച്ച നോട്ടിഫിക്കേഷനില്‍ പറയുന്നു.


അപേക്ഷകള്‍ അയക്കേണ്ട വിലാസം. Head of Chancery, Embassy of India, Abu Dhabi, Plot No. 10, Diplomatic Area, Off the Airport Road, PO Box. No. 4090, Abu Dhabi, UAE.

Post a Comment

തൊഴിൽ വാർത്തയെ സംബന്ധിച്ച നിങ്ങളുടെ സംശയങ്ങൾ ഇവിടെ ചോദിക്കാവുന്നതാണ്
× Alert! മലയാളം തൊഴിൽ വാർത്തകൾക്ക് മാത്രമായി ഞങ്ങളുടെ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Cookie Consent
We serve cookies on this site to analyze traffic, remember your preferences, and optimize your experience.
Oops!
It seems there is something wrong with your internet connection. Please connect to the internet and start browsing again.
AdBlock Detected!
We have detected that you are using adblocking plugin in your browser.
The revenue we earn by the advertisements is used to manage this website, we request you to whitelist our website in your adblocking plugin.
Site is Blocked
Sorry! This site is not available in your country.