Join Our WhatsApp Group Contact Us Join Now!
Posts

പി എസ് സി 35 തസ്തികകളിൽ അപേക്ഷ ക്ഷണിച്ചു.


കേര​​​​ള പ​​​​ബ്‌​​​​ളി​​​​ക് സ​​​​ര്‍വീ​​​​സ് ക​​​​മ്മീ​​​​ഷ​​​​ന്‍ 35 ത​​​​സ്തി​​​​ക​​​ക​​​ളി​​​ലെ ഒ​​​​ഴി​​​​വു​​​​ക​​​​ളി​​​​ലേ​​​​ക്ക് അ​​​​പേ​​​​ക്ഷ ക്ഷ​​​​ണി​​​​ച്ചു. സംസ്ഥാനതലം (ജനറല്‍), ജില്ലാതലം (ജനറല്‍), സംസ്ഥാന (എന്‍സിഎ റിക്രൂട്ട്മെന്റ്), ജില്ലാതലം (എന്‍സിഎ റിക്രൂട്ട്മെന്റ്) എന്നിങ്ങനെയാണ് ഒഴിവുകള്‍.


അ​​​​സാ​​​​ധാ​​​​ര​​​​ണ ഗ​​​​സ്റ്റ് തീ​​​​യ​​​​തി 03/08/2020.


കാ​​​​റ്റ​​​​ഗ​​​​റി നമ്പർ: 10/ 2020

അ​​​​സി​​​​സ്റ്റ​​​ന്‍റ് പ്രൊ​​​​ഫ​​​​സ​​​​ര്‍

ഒ​​​​ബ്‌​​​​സ്ട്ര​​​​റ്റി​​​​ക്‌​​​​സ് & ഗൈ​​​​ന​​​​ക്കോ​​​​ള​​​​ജി

മെ​​​​ഡി​​​​ക്ക​​​​ല്‍ എ​​​​ഡ്യൂ​​​​ക്കേ​​​​ഷ​​​​ന്‍ സ​​​​ര്‍വീ​​​​സ്


കാ​​​​റ്റ​​​​ഗ​​​​റി നമ്പർ​​​: 11/2020

അ​​​​സി​​​​സ്റ്റ​​​​ന്‍റ് പ്രൊ​​​​ഫ​​​​സ​​​​ര്‍

കാ​​​​ര്‍ഡി​​​​യോ​​​​ള​​​​ജി

മെ​​​​ഡി​​​​ക്ക​​​​ല്‍ എ​​​​ഡ്യൂ​​​​ക്കേ​​​​ഷ​​​​ന്‍


കാ​​​​റ്റ​​​​ഗ​​​​റി നമ്പർ: 12/2020

അ​​​​സി​​​​സ്റ്റ​​​​ന്‍റ് പ്രൊ​​​​ഫ​​​​സ​​​​ര്‍

നെ​​​​ഫ്രോ​​​​ള​​​​ജി

മെ​​​​ഡി​​​​ക്ക​​​​ല്‍ എ​​​​ഡ്യൂ​​​​ക്കേ​​​​ഷ​​​​ന്‍


കാ​​​​റ്റ​​​​ഗ​​​​റി നമ്പർ: 13/2020

അ​​​​സി​​​​സ്റ്റ​​​​ന്‍റ് പ്രൊ​​​​ഫ​​​​സ​​​​ര്‍

റീ​​​​പ്രൊ​​​​ഡ​​​​ക്ടീ​​​​വ് മെ​​​​ഡി​​​​സി​​​​ന്‍

മെ​​​​ഡി​​​​ക്ക​​​​ല്‍ എ​​​​ഡ്യൂ​​​​ക്കേ​​​​ഷ​​​​ന്‍


കാ​​​​റ്റ​​​​ഗ​​​​റി ന​​​​മ്പർ: 14/2020

അ​​​​സി​​​​സ്റ്റ​​​​ന്‍റ് പ്രൊ​​​​ഫ​​​​സ​​​​ര്‍

കാ​​​​ര്‍ഡി​​​​യോ വാ​​​​സ്‌​​​​കു​​​​ലാ​​​​ര്‍ ആ​​​​ന്‍ഡ് തൊ​​​​റാ​​​​സി​​​​ക് സ​​​​ര്‍ജ​​​​റി

മെ​​​​ഡി​​​​ക്ക​​​​ല്‍ എ​​​​ഡ്യൂ​​​​ക്കേ​​​​ഷ​​​​ന്‍


കാ​​​​റ്റ​​​​ഗ​​​​റി നമ്പർ: 15/2020

അ​​​​സി​​​​സ്റ്റ​​​​ന്‍റ് പ്രൊ​​​​ഫ​​​​സ​​​​ര്‍

ഓ​​​​ര്‍ത്തോ​​​​പീ​​​​ഡി​​​​ക്‌​​​​സ്

മെ​​​​ഡി​​​​ക്ക​​​​ല്‍ എ​​​​ഡ്യൂ​​​​ക്കേ​​​​ഷ​​​​ന്‍


കാ​​​​റ്റ​​​​ഗ​​​​റി ന​​​​മ്പർ: 16-21/2020

അ​​​​സി​​​​സ്റ്റ​​​ന്‍റ് പ്രൊ​​​​ഫ​​​​സ​​​​ര്‍

മ​​​​ല​​​​യാ​​​​ളം/ സം​​​​സ്‌​​​​കൃ​​​​തം/ സോ​​​​ഷ്യ​​​​ല്‍ സ്റ്റ​​​​ഡീ​​​​സ്

കൊളീജി​​​​യ​​​​റ്റ് എ​​​​ഡ്യൂ​​​​ക്കേ​​​​ഷ​​​​ന്‍


കാ​​​​റ്റ​​​​ഗ​​​​റി ന​​​മ്പർ: 22-23/2020

അ​​​​സി​​​​സ്റ്റ​​​ന്‍റ് പ്രൊ​​​​ഫ​​​​സ​​​​ര്‍

മാ​​​​ത്ത​​​​മാ​​​​റ്റി​​​​ക്‌​​​​സ്

കോ​​​​ളേ​​​​ജി​​​​യേ​​​​റ്റ് എ​​​​ഡ്യൂ​​​​ക്കേ​​​​ഷ​​​​ന്‍


കാ​​​​റ്റ​​​​ഗ​​​​റി ന​​​​മ്പർ: 24/2020

അ​​​​ഗ്രോ​​​​ണ​​​​മി​​​​സ്റ്റ്

പ്ലാ​​​​നിം​​​​ഗ് ബോ​​​​ര്‍ഡ്


കാ​​​​റ്റ​​​​ഗ​​​​റി ന​​​​മ്പർ: 25-27/2020

സ​​​​യ​​​ന്‍റി​​​ഫി​​​​ക് ഓ​​​​ഫീ​​​​സ​​​​ര്‍

(ബ​​​​യോ​​​​ള​​​​ജി/ ഫി​​​​സി​​​​ക്‌​​​​സ്/ കെ​​​​മി​​​​സ്ട്രി)

കേ​​​​ര​​​​ള പോ​​​​ലീ​​​​സ് (ഫോ​​​​റ​​​​ന്‍സി​​​​ക് ല​​​​ബോ​​​​റ​​​​ട്ട​​​​റി)


കാ​​​​റ്റ​​​​ഗ​​​​റി ന​​​​മ്പർ: 28/2020

ഫി​​​​ഷ​​​​റീ​​​​സ് എ​​​​ക്സ്റ്റ​​​​ന്‍ഷ​​​​ന്‍ ഓ​​​​ഫീ​​​​സ​​​​ര്‍

ഫി​​​​ഷ​​​​റീ​​​​സ്


കാ​​​​റ്റ​​​​ഗ​​​​റി ന​​​​മ്പർ: 29/2020

അ​​​​ഡ്മി​​​​നി​​​​സ്‌​​​​ട്രേ​​​​റ്റീ​​​​വ് ഓ​​​​ഫീ​​​​സ​​​​ര്‍

പൊ​​​​തു​​​​വ​​​​കു​​​​പ്പ്


കാ​​​​റ്റ​​​​ഗ​​​​റി ന​​​​മ്പർ: 30/2020

അ​​​​ഡ്മി​​​​നി​​​​സ്‌​​​​ട്രേ​​​​റ്റീ​​​​വ് ഓ​​​​ഫീ​​​​സ​​​​ര്‍

സൊ​​​​സൈ​​​​റ്റി


കാ​​​​റ്റ​​​​ഗ​​​​റി ന​​​​മ്പർ: 31/2020

മെ​​​​ഡി​​​​ക്ക​​​​ല്‍ സോ​​​​ഷ്യ​​​​ല്‍ വ​​​​ര്‍ക്ക​​​​ര്‍

മെ​​​​ഡി​​​​ക്ക​​​​ല്‍ എ​​​​ഡ്യൂ​​​​ക്കേ​​​​ഷ​​​​ന്‍


കാ​​​​റ്റ​​​​ഗ​​​​റി ന​​​മ്പർ: 32/2020

റീ​​​​ജ​​​​ണ​​​​ല്‍ മാ​​​​നേ​​​​ജ​​​​ര്‍

പൊ​​​​തു​​​​വ​​​​കു​​​​പ്പ്


കാ​​​​റ്റ​​​​ഗ​​​​റി ന​​​​മ്പർ: 33/2020

റീ​​​​ജ​​​​ണ​​​​ല്‍ മാ​​​​നേ​​​​ജ​​​​ര്‍

സൊ​​​​സൈ​​​​റ്റി


കാ​​​​റ്റ​​​​ഗ​​​​റി ന​​​മ്പർ: 34/2020

മേ​​​​ട്ര​​​​ണ്‍ (വ​​​​നി​​​​ത)

ടെ​​​​ക്‌​​​​നി​​​​ക്ക​​​​ല്‍ എ​​​​ഡ്യൂ​​​​ക്കേ​​​​ഷ​​​​ന്‍


കാ​​​​റ്റ​​​​ഗ​​​​റി ​​നമ്പർ: 35/2020

കം​​​​പ്യൂ​​​​ട്ട​​​​ര്‍ അ​​​​സി​​​​സ്റ്റ​​​ന്‍റ് ഗ്രേ​​​​ഡ് ര​​​​ണ്ട്

കേ​​​​ര​​​​ള അ​​​​ഡ്മി​​​​നി​​​​സ്‌​​​​ട്രേ​​​​റ്റീ​​​​വ് ട്രൈ​​​​ബ്യൂ​​​​ണ​​​​ല്‍


കാ​​​​റ്റ​​​​ഗ​​​​റി ന​​​​മ്പർ: 36/2020

ഫ​​​​യ​​​​ര്‍ ആ​​​​ന്‍ഡ് റെ​​​​സ്‌​​​​ക്യൂ ഓ​​​​ഫീ​​​​സ​​​​ര്‍ (ഡ്രൈ​​​​വ​​​​ര്‍) ട്രെ​​​​യി​​​​നി

ഫ​​​​യ​​​​ര്‍ ആ​​​​ന്‍ഡ് റെ​​​​സ്‌​​​​ക്യൂ സ​​​​ര്‍വീ​​​​സ്


കാ​​​​റ്റ​​​​ഗ​​​​റി ന​​​​മ്പർ: 37/2020

ഓ​​​​വ​​​​ര്‍സി​​​​യ​​​​ര്‍ ഗ്രേ​​​​ഡ് മൂ​​​​ന്ന്/ വ​​​​ര്‍ക്ക് സൂ​​​​പ്ര​​​​ണ്ട് ഗ്രേ​​​​ഡ് ര​​​​ണ്ട്

കേ​​​​ര​​​​ള ലാ​​​​ന്‍ഡ് ഡെ​​​​വ​​​​ല​​​​പ്‌​​​​മെ​​​ന്‍റ് കോ​​​​ര്‍പ​​​​റേ​​​​ഷ​​​​ന്‍ ലി​​​​മി​​​​റ്റ​​​​ഡ്


കാ​​​​റ്റ​​​​ഗ​​​​റി ന​​​​മ്പർ: 38/2020

സെ​​​​യി​​​​ല്‍ അ​​​​സി​​​​സ്റ്റ​​​​ന്‍റ്

ഹാ​​​​ന്‍ഡി ക്രാ​​​​ഫ്റ്റ് ഡെ​​​​വ​​​​ല​​​​പ്മെ​​​​ന്‍റ് കോ​​​​ര്‍പ​​​​റേ​​​​ഷ​​​​ന്‍


കാ​​​​റ്റ​​​​ഗ​​​​റി നമ്പർ: 39/2020

സ്റ്റാ​​​​റ്റി​​​​സ്റ്റി​​​​ക്ക​​​​ല്‍ അ​​​​സി​​​​സ്റ്റ​​​​ന്‍റ് ഗ്രേ​​​​ഡ് ര​​​​ണ്ട്/ സ്റ്റാ​​​​റ്റി​​​​സ്റ്റി​​​​ക്ക​​​​ല്‍ ഇ​​​​ന്‍വെ​​​​സ്റ്റി​​​​ഗേ​​​​റ്റ​​​​ര്‍ ഗ്രേ​​​​ഡ് ര​​​​ണ്ട്

ഇ​​​​ക്ക​​​​ണോ​​​​മി​​​​ക്‌​​​​സ്& സ്റ്റാ​​​​റ്റി​​​​സ്റ്റി​​​​ക്‌​​​​സ്


കാ​​​​റ്റ​​​​ഗ​​​​റി ന​​​​മ്പർ: 40-41/2020

അ​​​​ക്കൗ​​​​ണ്ട് ഓ​​​​ഫീ​​​​സ​​​​ര്‍

കേ​​​​ര​​​​ള കോ-​​​​ഓ​​​​പ്പ​​​​റേ​​​​റ്റീ​​​​വ് മി​​​​ല്‍ക്ക് മാ​​​​ര്‍ക്ക​​​​റ്റിം​​​​ഗ് ഫെ​​​​ഡ​​​​റേ​​​​ഷ​​​​ന്‍ ലി​​​​മി​​​​റ്റ​​​​ഡ്


കാ​​​​റ്റ​​​​ഗ​​​​റി ന​​മ്പർ: 42/2020

അ​​​​ക്കൗ​​​​ണ്ട്‌​​​​സ് ഓ​​​​ഫീ​​​​സ​​​​ര്‍

കേ​​​​ര​​​​ള കോ-​​​​ഓ​​​​പ്പ​​​​റേ​​​​റ്റീ​​​​വ് മി​​​​ല്‍ക്ക് മാ​​​​ര്‍ക്ക​​​​റ്റിം​​​​ഗ് ഫെ​​​​ഡ​​​​റേ​​​​ഷ​​​​ന്‍ ലി​​​​മി​​​​റ്റ​​​​ഡ്


കാ​​​​റ്റ​​​​ഗ​​​​റി ന​​​​മ്പർ: 43/2020

സെ​​​​ക്യൂ​​​​രി​​​​റ്റി ഗാ​​​​ര്‍ഡ്

കേ​​​​ര​​​​ള പ​​​​ബ്‌​​​​ളി​​​​ക് സ​​​​ര്‍വീ​​​​സ് ക​​​​മ്മീ​​​​ഷ​​​​ന്‍

ഗ​​​​വ​​​​ണ്‍മെ​​​ന്‍റ് സെ​​​​ക്ര​​​​ട്ടേ​​​​റി​​​​യ​​​​റ്റ്


കാ​​​​റ്റ​​​​ഗ​​​​റി ന​​​​മ്പർ: 44/2020

ഡ്രൈ​​​​വ​​​​ര്‍

കോ-​​​​ഓ​​​​പ്പ​​​​റേ​​​​റ്റീ​​​​വ് സൊ​​​​സൈ​​​​റ്റി അ​​​​പ്പെ​​​​ക്‌​​​​സ് സൊ​​​​സൈ​​​​റ്റി


കാ​​​​റ്റ​​​​ഗ​​​​റി ന​​​​മ്പർ: 45/2020

സി​​​​വ​​​​ല്‍ എ​​​​ക്‌​​​​സൈ​​​​സ് ഓ​​​​ഫീ​​​​സ​​​​ര്‍ (ട്രെ​​​​യി​​​​നി)

എ​​​​ക്‌​​​​സൈ​​​​സ്

എ​​​​ന്‍സി​​​​എ നോ​​​​ട്ടി​​​​ഫി​​​​ക്കേ​​​​ഷ​​​​ന്‍.



അ​​​​പേ​​​​ക്ഷ സ്വീ​​​​ക​​​​രി​​​​ക്കു​​​​ന്ന അ​​​​വ​​​​സാ​​​​ന തീ​​​​യ​​​​തി സെ​​​​പ്റ്റം​​​​ബ​​​​ര്‍ 09

www.keralapsc.gov.in എ​​​​ന്ന വെ​​​​ബ്‌​​​​സൈ​​​​റ്റി​​​​ല്‍ വ​​​​ണ്‍ടൈം ര​​​​ജി​​​​സ്‌​​​​ട്രേ​​​​ഷ​​​​ന്‍ ന​​​​ട​​​​ത്തി ഓ​​​​ണ്‍ലൈ​​​​നാ​​​​യി അ​​​​പേ​​​​ക്ഷിക്കണം.


കൂ​​​​ടു​​​​ത​​​​ല്‍ വി​​​​വ​​​​ര​​​​ങ്ങ​​​​ള്‍ https://www.keralapsc.gov.in/ എന്ന വെ​​​​ബ്‌​​​​സൈ​​​​റ്റില്‍ ലഭിക്കും.

Post a Comment

തൊഴിൽ വാർത്തയെ സംബന്ധിച്ച നിങ്ങളുടെ സംശയങ്ങൾ ഇവിടെ ചോദിക്കാവുന്നതാണ്
× Alert! മലയാളം തൊഴിൽ വാർത്തകൾക്ക് മാത്രമായി ഞങ്ങളുടെ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Cookie Consent
We serve cookies on this site to analyze traffic, remember your preferences, and optimize your experience.
Oops!
It seems there is something wrong with your internet connection. Please connect to the internet and start browsing again.
AdBlock Detected!
We have detected that you are using adblocking plugin in your browser.
The revenue we earn by the advertisements is used to manage this website, we request you to whitelist our website in your adblocking plugin.
Site is Blocked
Sorry! This site is not available in your country.