Join Our WhatsApp Group Contact Us Join Now!

കുടുംബശ്രീയില്‍ ഒഴിവുകള്‍

കാസർഗോഡ് :  കുടുംബശ്രീ ജില്ലാ മിഷനില്‍ ഫാം ലൈവ്‌ലി ഹുഡ് പദ്ധതിയില്‍ ബ്ലോക്ക് കോര്‍ഡിനേറ്ററുടെയും ക്ലസ്റ്റര്‍ ലെവല്‍ കോ-ഓര്‍ഡിനേറ്ററുടെയും ഒഴിവുണ്ട്. വി എച്ച് എസ് ഇ അഗ്രികള്‍ച്ചര്‍ യോഗ്യതയുള്ളവര്‍ക്ക് ബ്ലോക്ക് കോ-ഓര്‍ഡിനേറ്റര്‍ തസ്തികയിലേക്കും പ്ലസ്ടു സയന്‍സ് യോഗ്യതയുള്ളവര്‍ക്ക് ക്ലസ്റ്റര്‍ ലെവല്‍ കോ-ഓര്‍ഡിനേറ്റര്‍ തസ്തികയിലേക്കും അപേക്ഷിക്കാം. 18 നും 30 നുമിടയില്‍ പ്രായമുള്ള കമ്പ്യൂട്ടര്‍ പരിജ്ഞാനമുള്ളവര്‍ക്ക് അപേക്ഷിക്കാം. മഞ്ചേശ്വരം, പരപ്പ, കാസര്‍കോട്, കാറഡുക്ക ബ്ലോക്കുകളിലാണ് ഒഴിവുകളുളളത്. മഞ്ചേശ്വരം ബ്ലോക്കിലെ ക്ലസ്റ്റര്‍ ലെവല്‍ കോ-ഓര്‍ഡിനേറ്റര്‍ തസ്തികയിലേക്ക് അപേക്ഷിക്കുന്നവര്‍ക്ക് മലയാളം, കന്നട ഭാഷകളില്‍ പ്രാവിണ്യം ഉണ്ടായിരിക്കണം.

ഉദ്യോഗാര്‍ത്ഥികള്‍ യോഗ്യത, പ്രായം, എന്നിവ തെളിയിക്കുന്ന സര്‍ട്ടിഫിക്കറ്റുകളും ബയോഡാറ്റയും സഹിതം ജൂണ്‍ 29 ന് വൈകിട്ട് അഞ്ചിനകം mkspksd20@gmail.com എന്ന മെയിലിലേക്ക് അയക്കണം. കൂടുതല്‍ വിവരങ്ങള്‍ക്ക് 7025104605, 04994 256 111 എന്ന നമ്പറില്‍ ബന്ധപ്പെടണം.

Post a Comment

തൊഴിൽ വാർത്തയെ സംബന്ധിച്ച നിങ്ങളുടെ സംശയങ്ങൾ ഇവിടെ ചോദിക്കാവുന്നതാണ്
× Alert! മലയാളം തൊഴിൽ വാർത്തകൾക്ക് മാത്രമായി ഞങ്ങളുടെ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Cookie Consent
We serve cookies on this site to analyze traffic, remember your preferences, and optimize your experience.
Oops!
It seems there is something wrong with your internet connection. Please connect to the internet and start browsing again.
AdBlock Detected!
We have detected that you are using adblocking plugin in your browser.
The revenue we earn by the advertisements is used to manage this website, we request you to whitelist our website in your adblocking plugin.
Site is Blocked
Sorry! This site is not available in your country.